ജീവന്റെ പുസ്തകം FR. DR. JOSHY MAYYATTIL തിരുവചനപദസാരം
https://youtu.be/g7Nq18phDJg
ഓരോ വർഷത്തിലും 45 കോടി ശിശുക്കൾ അമ്മമാരുടെ ഗർഭപാത്രത്തിൽ വച്ചു കൊലചെയ്യപ്പെടുന്നു ജീവൻ്റെ അധിനാഥനായ ദൈവത്തിന് ആധുനിക മനുഷ്യനോട് അതീവഗുരുതരമായ ഈ വിഷയം സംസാരിക്കാനുണ്ട്… ഗർഭസ്ഥശിശുവിനെയും പുറത്തുള്ള ശിശുവിനെയും ഒരു പോലെ കാണുന്ന ലൂക്കാസുവിശേഷകന്റെ കാഴ്ചപ്പാട് അമ്മയാകുന്നവർ അറിഞ്ഞിരുന്നുവെങ്കിൽ… ആത്യന്തികമായി അതിന്റെ…