പ്രാണവായുവിനെ തിരിച്ചറിഞ്ഞിട്ട് ഇന്ന് 250 വർഷം!
ജീവന്റെ നിലനില്പിന് ആധാരമായ പ്രാണവായുവിനെ ലോകം തിരിച്ചറിഞ്ഞിട്ട് ഇന്ന് രണ്ടര നൂറ്റാണ്ടു തികയുന്നു. 1774 ഓഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിൽ യോർക്ഷയറിലെ ലീഡ്സിനടുത്തുള്ള ബ്രിസ്റ്റാൾ എന്ന ഗ്രാമത്തിലെ ഫീൽഡ്ഹെഡിലുള്ള (Bristal, Fieldhead) ഇടുങ്ങിയ മുറിയിലിരുന്ന് ജോസഫ് പ്രീസ്റ്റിലി എന്ന ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണങ്ങളാണ്…