Category: തകരുന്ന കുടുംബങ്ങൾ

നിങ്ങളുടെ കുടുംബത്തിലെ പോരായ്മകൾ അടുത്ത തലമുറയിലേക്ക് കൊണ്ടുപോകേണ്ടതില്ല.| END THE TOXIC FAMILY CYCLE

നിങ്ങൾ മദ്യപാനികളുടെ കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിൽ, ആ ചക്രം നിങ്ങളോടൊപ്പം അവസാനിക്കട്ടെ. അടുത്ത തലമുറയിലേക്ക് ലഹരി ഒരിക്കലും കടന്നുപോകാതിരിക്കട്ടെ. നിങ്ങൾ കൊഴിഞ്ഞുപോകുന്ന കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിൽ, ആർക്കും സ്കൂൾ പൂർത്തിയാക്കാനോ യൂണിവേഴ്സിറ്റിയിൽ പോകാനോ കഴിയില്ല; ആ ചക്രം അവസാനിപ്പിച്ച് പഠനത്തിലെ ഏറ്റവും…

കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകു: കർദിനാൾ മാർ ആലഞ്ചേരി

കൊച്ചി: സഭയുടെ  അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങൾ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്ബോധിപ്പിച്ച സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുടുംബങ്ങൾക്ക് സഭയിൽ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാൻ സാധിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ…

200 നിര്‍ധന കുടുംബങ്ങൾക്കു സ്ഥലവും ഭവനവും സമ്മാനിക്കാന്‍ ബത്തേരി രൂപത|”ബിഷപ് ഹൗസിങ് പ്രോജക്ട്”

ബത്തേരി: “ബിഷപ് ഹൗസിങ് പ്രോജക്ട്” എന്ന പദ്ധതിയിലൂടെ, സ്ഥലവും വീടുമില്ലാത്ത 200 നിര്‍ധന കുടുംബങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ പദ്ധതിയുമായി ബത്തേരി മലങ്കര രൂപത. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പദ്ധതിയിലൂടെ 650 ചതുരശ്ര അടി വിസ്തീർണത്തിൽ…

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്…|ഞങ്ങളുടെ കുടുംബങ്ങൾ കടുത്ത ബുദ്ധിമുട്ടിലാണെന്ന് അധികാരികളെ അറിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഒരു മലയോര റബർ കർഷകന്റെ മകൻ എഴുതുന്നത്.. .വെളുപ്പാൻകാലത്ത് തലയിൽ ഹെഡ്ലൈറ്റും വെച്ച്, വെറുംവൈറ്റിൽ ഒരു കട്ടൻ ചായയും കുടിച്ച്; തന്റെ അദ്ധ്വാനവും വിയർപ്പും റബർ ഷീറ്റുകളുടെ രൂപത്തിലാക്കുന്ന ഒരു കർഷകന്റെ മകനാണ് ഞാൻ! ഞങ്ങൾക്ക് ഒരു പാർട്ടിയോടും അകൽച്ചയില്ല. ഇടതെന്നോ…