ഡോ. സിറിയക് തോമസ്
ദൈവ പ്രസാദം
നിലപാടുകള്‍
പാലാ
പാലാ ബിഷപ്പ് ഹൗസിൽ
പാലാ രൂപത
പാലായുടെ പുണ്യഭൂമിയില്‍
സഭയുടെ നിലപാടുകൾ
സൗഹൃദങ്ങൾ
പാലായുടെ ദൈവ പ്രസാദം.|സൗഹൃദങ്ങളിൽ സത്യം പുലർത്തുമ്പോഴും നിലപാടുകളിലെ ഉറപ്പാണു പള്ളിക്കാപറമ്പിൽ പിതാവിനെ വ്യത്യസ്തനാക്കുന്നത്.
ചിരിയ്ക്ക് എത്രത്തോളം പ്രസന്നവും പ്രസാദാത്മകവുമാകാമെന്നു പാലായിലെ ഞങ്ങളുടെ തലമുറയെ അനു ഭവം കൊണ്ടു പഠിപ്പിച്ചതു അഭിവന്ദ്യ പള്ളിക്കാപ്പറമ്പിൽ പിതാവാണ്. പാലായുടെ ആദ്യ ബിഷപ്പും എല്ലാ അർത്ഥത്തിലും ആത്മീയമഹാചാര്യനുമായിരുന്ന ഭാഗ്യസ്മരണാർഹനായ മാർസെബാസ്റ്റ്യൻ വയലിൽപ്പിതാവിന്റെസഹായ മെത്രാനായി നിയോഗം വന്നപ്പോഴാണ് കോട്ടയം (വടവാതൂർ) അപ്പസ്തോലിക് സെമിനാരി…