ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം?|അതൊരു വലിയ തിരിച്ചറിവായിരുന്നു.
ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച് പിന്നീട് പല വഴി പിരിഞ്ഞു പോയ അഞ്ച് വിദ്യാർത്ഥികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി. നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ…