Category: ചീഫ് എഡിറ്റർ

വിജയ-പരാജയങ്ങളില്ലാത്ത കുർബാനയർപ്പണം|ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല.| ദീപിക എഡിറ്റോറിയൽ| ഫാ.ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ)

ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക? അനിവാര്യമായ ഉത്തരവാദിത്വമായതിനാൽ ഒഴിഞ്ഞുമാറുന്നില്ല; ഹൃദയഭേദകമായ വ്യഥയോടെയാണ് ദീപിക ഈ മുഖപ്രസംഗമെഴുതുന്നത്. എന്നാൽ, മിശിഹായിലുള്ള പ്രത്യാശ അതിനു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. വിഷയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ…