പതിനായിരങ്ങളിലേക്ക് സഹായമെത്തിക്കുവാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച് ‘സമരിറ്റൻസ് പേഴ്‌സ്’
നോർത്ത് കരോളിന: ആഗോള തലത്തില്‍ നിസ്തുലമായ സേവനം ചെയ്തുവരുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റൻസ് പേഴ്‌സ് നോർത്ത് കരോളിനയിൽ പുതിയ എയർലിഫ്റ്റ് റെസ്‌പോൺസ് സെന്ററും കാർഗോ എയർക്രാഫ്റ്റും സമർപ്പിച്ചു. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ദുരന്തങ്ങളുടെയും ഇരകളെ സമയബന്ധിതമായി സഹായിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചതിലൂടെ…