Category: ചലച്ചിത്ര ആവിഷ്കാരം

ക്രൈസ്തവർക്കെതിരെ അവരുടെ വിശ്വാസങ്ങൾക്കെതിരെയുള്ള സിനിമാ -നാടകം എഴുത്തുകൾ കോമഡി സ്കിറ്റ് എല്ലാം ആവിഷ്കാര സ്വാതന്ത്ര്യം ആണെങ്കിൽ ഇതും ആവിഷ്കാര സ്വാതന്ത്ര്യം ആണെന്ന് കരുതിയാൽ പോരേ.?

ഈ ചിറ്റമ്മ നയമാണ് ഇടത് വലത് രാഷ്ട്രീയക്കാരെ ഒരു രാഷ്ട്രീയത്തിനും അടിമകൾ അല്ലാത്ത ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികളെ ബിജെപിയിലേക്ക് അടുപ്പിച്ചത്. ഒരു പാർട്ടിയെയും മാറ്റിനിർത്തേണ്ട കാര്യം ക്രൈസ്തവർക്കില്ല ആരാണോ നമുക്ക് സംരക്ഷണം തരുന്നത് നമ്മുടെ രാജ്യത്തെ ഒറ്റിക്കൊടുക്കാത്തത് രാജ്യത്തെ സ്നേഹിക്കുന്നത്…

മദർ തെരേസയുടെ ദൈവ വിളിയുടെയും കാരുണ്യ സേവന പ്രവർത്തനങ്ങളുടെയും ചലച്ചിത്ര ആവിഷ്കാരമാണ് മദർ & മി ( Mother Teresa & Me ).

സമകാലീന രാഷ്ട്രീയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വലിച്ചിഴക്കപ്പെടുകയും വിവാദമാകുകയും ചെയ്ത പേരുകളിലൊന്നാണ് – മദർ തെരേസ എന്ന സന്യാസിനിയുടേത് . അഗതികൾക്കും പാവപ്പെട്ടവർക്കും , അനാഥർക്കും , തെരുവിലെറിയപ്പെട്ടവർക്കും , വേശ്യകൾക്കും , കുഷ്ഠ രോഗികൾക്കും വേണ്ടി തന്റ ജീവിതം മുഴുവൻ…