Category: ചരിത്രസമ്മേളനം

ഈ ചരിത്രസമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചതിലും ജീവനാദത്തിന് വേണ്ടി തത്സമയം റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ചതിലും അഭിമാനമുണ്ട്. മണിപ്പൂരിൽ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ന്യൂഡൽഹി ജന്ദർമന്ദിർ – ൽ കെ എൽ സി എ യുടെ നേതൃത്വത്തിൽ നടന്ന മണിപ്പൂർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമാപന സന്ദേശം…