Category: ചങ്ങനാശ്ശേരിയിലെ വൈദികർ

തൊണ്ണൂറുകളിൽ, ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സോസൈറ്റിയേയും ചാസ്സ് എന്ന അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും ദേശീയതലത്തിൽ ശ്രദ്ധേയമായ രീതിയിൽ വളർത്തിക്കൊണ്ടു വന്നതും അതിന്റെ വളർച്ചയിൽ കാര്യക്ഷമമായ നേതൃത്വം നൽകിയതും ഗ്രിഗറി അച്ചനായിരുന്നു!

ചങ്ങനാശ്ശേരി അതിരൂപതയിൽ ഗ്രിഗറി ഓണംകുളത്തച്ചൻ സോഷ്യൽ സർവീസ് ഡയറക്ടറായി ചുമതല ഏൽക്കുമ്പോൾ, ഞാൻ തിരുവല്ല രൂപതയിൽ സോഷ്യൽ സർവീസ് ഡയറക്ടറായിരുന്നു. കേരള കത്തോലിക്കാ സഭയിലെ സോഷ്യൽ സർവീസ് സൊസൈറ്റികളെ സി ബി സി ഐ യുടെ “കാരിത്താസ് ഇന്ത്യ”യിൽ പ്രതിനിധീകരിച്ചിരുന്നതുകൊണ്ട്, എല്ലാ…

ചങ്ങനാശ്ശേരിഅതിരൂപതയ്ക്കുവേണ്ടി 10പേർ ഹെവ്പദ് യാക്ക്നൂസാ, 15പേർ കാറോയൂസാ എന്നീ ചെറുപട്ടങ്ങളും 25 പേർ വൈദികവസ്ത്രവും കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ സ്വീകരിച്ചു.

നവ വൈദികരുടെ അനുഭവങ്ങൾ അറിയാം |പ്രിയ പുത്തനച്ചന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ….| MAC TV

പ്രാർത്ഥനാനിർഭരമായ ആശംസകൾ