Category: ഗാന രചനാ മത്സരം

വർദാ-2K22 |മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം ഓർമ്മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ സംഘടിപ്പിക്കുന്ന ഗാന രചനാ മത്സരം

കൊച്ചി : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം ഓർമ്മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ ഗാന രചനാ മത്സരം – വർദാ-2K22 സംഘടിപ്പിക്കുന്നു. വർദാ എന്ന സുറിയാനി വാക്കിന് റോസാപ്പൂവ് എന്നാണർത്ഥം. സീറോ മലബാർ സഭാ വിശ്വാസികൾക്കായി നടത്തുന്ന മത്സരത്തിൽ പ്രായഭേദമന്യേ…