ഒരു കാര്യം മറക്കരുത്: നിങ്ങൾക്കു ജയിക്കാൻവേണ്ടി നമ്മുടെ കർത്താവിന്റെ സഭയെയാണ് നിങ്ങൾ തോൽപ്പിക്കുന്നത്.
തിരക്കഥകൾ മാറിമറിയുന്നു; ലക്‌ഷ്യം ഒന്നുമാത്രം – സഭയെ ധിക്കരിക്കുക എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭരണസംവിധാനങ്ങളെയും ദൈനംദിന നടപടിക്രമങ്ങളെയും സ്തംഭിപ്പിച്ച് അതിരൂപതാ ആസ്ഥാനം കയ്യേറിയവരെ ഒഴിപ്പിച്ച് വിശ്വാസികളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ തികച്ചും അക്രൈസ്തവവും മനുഷ്യത്വരഹിതവുമായ പകപോക്കലാണ് ഫാ. ജോസ് വൈലിക്കോടത്തിന്റേതായി പ്രചരിക്കുന്ന…