പ്രഥമ കാനഡാ ക്നാനായ സംഗമം നടത്തപ്പെട്ടു .
നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കുമെന്ന് അബ്രഹാം മുതലുള്ള പൂർവ്വപിതാക്കന്മാരിലൂടെ ദൈവം നടത്തിയ ഉടമ്പടിയുടെ മക്കളുടെ പിൻതലമുറക്കാർ കാനഡാ മണ്ണിൽ തങ്ങളുടെ ഗോത്ര പിതാവിനോടൊപ്പം തനിമയിലും,ഒരുമയിലും , വിശ്വാസനിറവിലും മൂന്നു ദിവസം ഒത്തു ചേർന്നു. 2023 മെയ് മാസം 19…