Category: കൈയിലെ തിരി

കൈയിലെ തിരിയും ദൈവത്തിൻ്റെ ചിരിയും!

ആ വരവു കണ്ട് ജറുസലേം ദൈവാലയത്തിന് അന്ന് മനം നിറഞ്ഞു. ദൈവത്തെയും കരത്തിൽ ഏന്തി അതാ, മറ്റൊരു ദൈവാലയം വരുന്നു! ദൈവപിതാവ് തൻ്റെ ‘ഏകജാതനെ’ മറിയത്തിൻ്റെ ‘ആദ്യജാതനാ’യി കന്യകാ കരങ്ങളിൽ നിന്ന് ഏറ്റുവാങ്ങി. ദഹനബലിക്കും പാപപരിഹാരബലിക്കുമായുള്ള രണ്ടു പ്രാവുകൾ ദരിദ്രനായ യൗസേപ്പിൻ്റെ…