Category: കെ. സി. ബി. സി. വിദ്യാഭ്യാസ കമ്മീഷൻ

ഞായറാഴ്‌ച പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത സര്‍ക്കാര്‍ തിരുത്തണം: കെ‌സി‌ബി‌സി

കൊച്ചി: പൊതു അവധിദിവസമായ ഞായറാഴ്‌ച വിവിധ സർക്കാർ വകുപ്പുകൾ പ്രവര്‍ത്തി ദിനങ്ങളാക്കിമാറ്റുന്ന പ്രവണത വർധിച്ചുവരികയാണെന്നും ഇതു തിരുത്തണമെന്നും കെസിബിസി. അവധി ദിനങ്ങൾ നിർബന്ധിത പ്രവര്‍ത്തി ദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്കു നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ഒഴിവാക്കപ്പെടുകതന്നെ ചെയ്യണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ.…

സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ|വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രൊഫ. ഡോ. ടി.സി. തങ്കച്ചൻനിയമിതനായി.

കാക്കനാട്: സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ സേവന കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്.…

വെല്ലുവിളികള്‍ നേരിടാന്‍ ഭരണഘടന: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സി ബി സി ഐ മാര്‍ഗരേഖ

ഇന്ത്യയിലെ സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ നേരിടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി സി ബി സി ഐ പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുക, എല്ലാ കാര്യങ്ങളിലും സുതാര്യതയും മതേതരത്വവും ജാഗ്രതയും പാലിക്കുക തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശങ്ങളുടെ കാതല്‍. സ്‌കൂള്‍ അസംബ്ലിയില്‍…

ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും |Job Opportunities | Higher Education | Mac Tv

ഈശോയിൽ പ്രിയ അച്ചൻമാരേ, നമ്മുടെ കുട്ടികളിലും യുവജനങ്ങളിലും വിദേശ പഠനത്തോടും വിദേശ ജോലിയോടുമുള്ള ഭ്രമം വളരെയധികം വർദ്ധിച്ചിരിക്കുകയാണല്ലോ. ഇത് നമ്മുടെ സമൂഹത്തെ വളരെയധികം ദോഷകരമായി ബാധിക്കും. അതിനാൽ അവർക്കും മാതാപിതാക്കൾക്കും ഇന്ത്യയിൽ തന്നെയുള്ള പഠന സാധ്യതകളെക്കുറിച്ചും മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും  പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടത്…

റവ ഡോ. ചാൾസ് ലിയോൺ സി. സി. ബി. ഐ. വോക്കേഷൻ കമ്മീഷൻ സെക്രട്ടറി

ബാംഗളൂർ: ഭാതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ) വോക്കേഷൻ കമ്മീഷൻ സെക്രട്ടറിയായി റവ. ഡോ. ചാൾസ് ലിയോൺ നിയമിതനായി. നിലവിൽ കെ. സി. ബി. സി. യുടെ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും കെ. ആർ. എൽ. സി. ബി. സി.…