Category: കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും

അമൽജ്യോതി കോളേജിൽ ഇന്നവരെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് കാണുമ്പോൾ എന്തോ എനിക്ക് നിശബ്ദത പാലിക്കാൻ പറ്റുന്നില്ല.

എന്റെ വിദ്യാഭ്യാസകാലത്തിന്റെ ഏറിയ പങ്കും ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ തന്നെയായിരുന്നു.. കൃത്യമായ അച്ചടക്കം ഉണ്ടായിരുന്നു. ഒരു പെൺകുട്ടിക്ക് അനാവശ്യമായ ഒന്നിനും എന്റെ സ്‌കൂളിലും ഹോസ്റ്റലിലും അനുവദിച്ചിരുന്നില്ല.. St Marys UdayagiriSt. Joseph Kochuthovala St George Kattappana IHRDE യിൽ പഠിക്കുന്ന…