Category: കുടുംബദിനം

നാളെ പ്ളാശനാല്‍ ഇടവക ഫാ മുളങ്ങാട്ടില്‍ ദിനമായി ആചരിയ്ക്കും

കുടുംബങ്ങളുടെ നവീകരണം ലക്ഷൃമാക്കി പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ – റവ.ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി, നടത്തിവരുന്ന പരീശീലന പരിപാടികളില്‍ പങ്കു ചേര്‍ന്നവരുടെ സംഗമം, നാളെ (20/05/2023 ശനിയാഴ്ച ) പാലാ രൂപത പ്ളാശനാല്‍ സെന്‍റ് മേരീസ് ദൈവാലയത്തില്‍…