Category: കാരിത്താസ് ഇന്ത്യ

മഹാമാരിയില്‍ കൈത്താങ്ങായി കാരിത്താസ് ഇന്ത്യ

കാരിത്താസ് ഇന്ത്യ ഭാരതത്തിലെ കത്തോലിക്കാ സഭയുടെ സേവനമുഖമാണ്. സ്‌നേഹശുശ്രൂഷയുടെ മുന്‍നിര പ്രവര്‍ത്തനം സുവിശേഷ പ്രഘോഷണമായി സ്വീകരിച്ചുകൊണ്ട് സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും പാവങ്ങളുമായ ജനങ്ങളുടെ ആവശ്യങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകളാണ് കാരിത്താസ് നടത്തുന്നത്. മാനവികതയെ ബാധിക്കുന്ന ഏത് അടിയന്തിരഘട്ടത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആഗോളവും സാര്‍വത്രികവുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ്…