Category: കാനോനിക അപഗ്രഥനം

മെട്രോപൊളിറ്റൻ വികാരി നിയമം നടപ്പിലാക്കണമെന്ന പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശം|ഒരു കാനോനിക അപഗ്രഥനം ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

(CCEO c.668, 1, CIC c.834, r2). വിശുദ്ധ കുർബാന, സഭയുടെ പരസ്യദൈവാരാധന (public divine worship) യുടെ, ഏറ്റവും മഹനീയമായ രൂപമാണ്. അങ്ങനെയെങ്കിൽ അത് അർപ്പിക്കേണ്ടത് “സഭാധികാരത്താൽഅംഗീകരിക്കപ്പെട്ട കർമ്മങ്ങളാലു’മാണ്. സഭ അംഗീകരിച്ചിട്ടുള്ള കർമ്മങ്ങൾ എന്തൊക്കെയാണ് എന്നറിയുവാൻ നാം നോക്കേണ്ടത് കാനോനിക…