Category: കാനഡ

കാനഡയിലെ സീറോമലബാർ സഭയുടെ സഭാത്മക വളർച്ചയിൽ ക്നാനായ സമൂഹത്തിനു അർഹതപ്പെട്ട വളർച്ച ലഭ്യമാക്കി കൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവിന് ക്നാനായ മക്കളുടെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും.

നമുക്ക് ഒന്നിച്ച് വളരാം കാനഡയിൽ “കാനഡ രാജ്യത്ത് അര നൂറ്റാണ്ടിനു മുകളിൽ കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ സഭാത്മക വളർച്ചക്ക് വഴിയൊരുക്കികൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവ് ഈ പ്രേഷിത സമൂഹത്തിന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. പിതാവിന് ക്നാനായ മക്കളുടെ…