Category: കലാസൃഷ്ടി

കേരളസ്റ്റോറിയും കക്കുകളിയും|(KCBC Jagratha Commission)|എല്ലാം ഇടകലർത്തിയുള്ള “മാധ്യമധർമ്മ”ത്തിനും അത്തരം “കലാസൃഷ്ടി”കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്.

ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും.…

കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തിന്റെ മതസൗഹാർദ ഹൃദയത്തിൽ ഏൽപ്പിക്കുന്ന മുറിവാണെന്നും സഭാതാരം പി.ഐ.ലാസർ മാസ്റ്റർ.

കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തിന്റെ മതസൗഹാർദ ഹൃദയത്തിൽ ഏൽപ്പിക്കുന്ന മുറിവാണെന്നും സഭാതാരം പി.ഐ.ലാസർ മാസ്റ്റർ. ഗുരുവായൂർ നഗരസഭ സർഗ്ഗോത്സവത്തിൽ പ്രദർശിപ്പിച്ച കക്കുകളി നാടകത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏ.കെ.സി.സി…