പറപ്പൂർ പള്ളി അൾത്താരയും അതിൻ്റെ ശിൽപ്പി ശ്രീ. ജോസഫ്കുന്നത്തും ഇനി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ
2017 നവംബറിൽ കൂദാശ കർമ്മം നിർവ്വഹിക്കപ്പെട്ട പറപ്പൂർ സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ അൾത്താര, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്റ്റെയിൻഡ് ഗ്ലാസ്സ് അൾത്താരയെന്ന വിഭാഗത്തിലാണ്, ശിൽപ്പി ശ്രി.ജോസഫ്.സി.എൽ. ൻ്റെ പേരിൽ…