Category: കന്യകാമറിയത്തിൻ്റെ ജനനത്തിരുനാൾ

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി. 1972 ൽ പോൾ ആറാമൻ മാർപാപ്പ…

മരിയപ്പിറവി ഒരു ‘പുത്തരിപ്പെരുന്നാൾ’!!!

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനത്തിരുനാൾ കേരളത്തിൽ പുത്തരിപ്പെരുന്നാൾ എന്നും അറിയപ്പെടുന്നു. പുത്തൻ അരി സംലഭ്യമാകുന്ന വിളവെടുപ്പുകാലത്ത് ആഘോഷിക്കപ്പെടുന്നു എന്നതിനാലാണ് മാതാവിൻ്റെ ജനനത്തിരുനാളിന് ഈ പേര് കൈവന്നിട്ടുള്ളത്. ക്രൈസ്തവർക്ക് വിളവെടുപ്പുത്സമായി ആചരിക്കാവുന്ന ദിനം കൂടിയാണിത്. നിലവിൽ ഓണമാണ് വിളവെടുപ്പുത്സവമായി കേരളീയർ പൊതുവേ ആചരിക്കുന്നത് എന്നതുകൊണ്ടായിരിക്കണം,…