Category: കണ്ണുനീർ

സ്ത്രീകൾ കൂടുതൽ കരയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്?|കണ്ണുനീർ സങ്കടം മാത്രമല്ല പ്രകടിപ്പിക്കുന്നത്..

“എന്തിനാ ഇങ്ങനെ പെൺകുട്ടികളെ പോലെ കരയുന്നേ? നീ ഒരു ആൺകുട്ടി അല്ലെ? ആൺകുട്ടികൾ കരയില്ല!” ചെറുപ്പം മുതലേ ഒട്ടുമുക്കാൽ ആൺകുട്ടികളും കേട്ടുവന്നിരുന്ന ഒരു പതിവ് പല്ലവിയാണിത്. എന്ത് കൊണ്ടാണ് സ്ത്രീകൾ അധികം കരയുന്നത്? അല്ലെങ്കിൽ പുരുഷന്മാർ കരയാറില്ലേ? കരച്ചിലിന്റെ ഈ സാമൂഹികവും…