ഇന്നലെ റോഡിൽ കണ്ട മനസ്സിൽ പതിയുന്ന ഒരു ദൃശ്യം…
അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെൺകുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നൽകുന്ന കാര്യമാണ്. എങ്കിലും ഹെൽമെറ്റ് ഒഴിവാക്കാൻ അവൾക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്. യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെൽമെറ്റ് അവൾക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന്…