വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിൽ ഐറിൻ സാന്ദ്രയും ഒന്നാം സ്ഥാനം നേടി
പണ്ടൊക്കെ പ്രസംഗ മത്സരങ്ങളായിരുന്നു. ഇപ്പോൾ പ്രസംഗ മത്സരം പോലെ മറ്റൊരു മത്സരമാണ് ആങ്കറിംഗ് (അവതരണം) മത്സരം. മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് വിഷയം നൽകും. ഇംഗ്ലീഷിലും മലയാളത്തിലും മത്സരമുണ്ട്. സി ബി എസ് ഇ കലോത്സവത്തിലാണ് ഈ മത്സരം ഒരു ഇനമായുള്ളത്.…