പുനരയ്ക്യ അനുസ്മരണവും മലങ്കര സുറിയാനി ‘റീത്തു’ സ്ഥാപന വാർഷികവും!| കൂടുതൽ കൂടുതൽ ഐക്യ സംരംഭങ്ങളും പുനരയ്ക്യങ്ങളും അനുരഞ്ജനങ്ങളും ഉണ്ടാകട്ടെ!
മലങ്കര കത്തോലിക്കാ സഭ, ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ കത്തോലിക്കാ സഭാ പുനരയ്ക്യത്തിന്റെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയെന്ന വ്യക്തിസഭ (റീത്ത്) യുടെ സ്ഥാപനത്തിന്റെയും 93 ആം വാർഷികം 2023 സെപ്തംബർ 20, 21 തീയതികളിൽ മൂവാറ്റുപുഴയിൽവച്ച് ആഘോഷിക്കുകയാണ്. വിവിധ രൂപതകളിലെ…