Category: എയ്ഡഡ് വിദ്യാഭ്യാസമേഖല

ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും |Job Opportunities | Higher Education | Mac Tv

ഈശോയിൽ പ്രിയ അച്ചൻമാരേ, നമ്മുടെ കുട്ടികളിലും യുവജനങ്ങളിലും വിദേശ പഠനത്തോടും വിദേശ ജോലിയോടുമുള്ള ഭ്രമം വളരെയധികം വർദ്ധിച്ചിരിക്കുകയാണല്ലോ. ഇത് നമ്മുടെ സമൂഹത്തെ വളരെയധികം ദോഷകരമായി ബാധിക്കും. അതിനാൽ അവർക്കും മാതാപിതാക്കൾക്കും ഇന്ത്യയിൽ തന്നെയുള്ള പഠന സാധ്യതകളെക്കുറിച്ചും മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും  പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടത്…

“തീവ്രവാദപരമായ ചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്നവരെ തള്ളിപ്പറയാനായി കേരളത്തിലെ പൊതുസമൂഹം ഒന്നടങ്കം മുന്നോട്ട് കടന്നുവരേണ്ടത് അത്യാവശ്യമാണ്.” |സിസ്റ്റർ . സോണിയ തെരേസ് ഡി. എസ്. ജെ

പ്രിയ സഹോദരൻ കെ.ടി. ജലീലിന്, ഇന്നലെ താങ്കൾ എനിക്ക് എഴുതിയ തുറന്ന കത്ത് ഇന്നലെ തന്നെ ഞാൻ കണ്ടെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആയിരുന്നതിനാൽ താങ്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അല്പം വൈകിയതിൽ ഖേദിക്കുന്നു… 1) “ഹിജാബ് അഥവാ…

അധ്യാപകരുടെ കണ്ണീരു കാണുന്നില്ലേ ?|ആർച്ചുബിഷപ്പ്‌ മാർ ജോസഫ് പെരുന്തോട്ടം

എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ആക്ഷേപിക്കാനുള്ള നീക്കങ്ങള്‍ അപലപനീയം: സീറോമലബാര്‍സഭ

കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം ആക്ഷേപിച്ചു കൊണ്ടും, അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം ശ്രീ. എ. കെ. ബാലന്‍റെ പ്രസ്താവന പ്രതിഷേ ധാര്‍ഹമാണെന്ന് സീറോമലബാര്‍സഭ. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ…