Category: എപ്പിസ്കോപ്പൽ ഭരണക്രമം

എപ്പിസ്കോപ്പൽ ഭരണക്രമം പാലിക്കുന്ന ക്രിസ്തീയ സഭകളുടെ മേൽപട്ടക്കാർ ഉപയോഗിച്ചുവരുന്ന ഒരു അധികാര ചിഹ്നമാണ് അംശവടി.

എപ്പിസ്കോപ്പൽ ഭരണക്രമം പാലിക്കുന്ന ക്രിസ്തീയ സഭകളുടെ മേൽപട്ടക്കാർ ഉപയോഗിച്ചുവരുന്ന ഒരു അധികാര ചിഹ്നമാണ് അംശവടി. ഇടയന്റെ അടയാളമാണ് വടി. ഇടയൻ വടി ഉപയോഗിക്കുന്നത് തന്റെ ആടുകളെ വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷിക്കുവാനും , കൂട്ടം തെറ്റുന്ന ആടുകളെ ചേർത്തുകൊണ്ട് പോകുവാനും ,…