Category: എംഎൽഎ

പാലാ ബിഷപ്പ് നടത്തിയ പ്രസംഗത്തെ വളച്ചൊടിക്കുന്നത് തൽപരകക്ഷികൾ;മാർ ജോസഫ് കല്ലറങ്ങാടിന് പരസ്യ പിന്തുണയുമായി മാണി സി കാപ്പൻ എംഎൽഎ

പാലാ:  പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന് പിന്തുണയുമായി മാണി സി കാപ്പൻ എംഎൽഎ. കുർബാനമധ്യേ പിതാവ് വിശ്വാസികളോട് പ്രസംഗിച്ച കാര്യങ്ങൾ വിവാദമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഇത് അദ്ദേഹത്തിൻറെ പ്രസംഗത്തിൻറെ പാവനതയും, ഉദ്ദേശശുദ്ധിയും വളച്ചൊടിക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കടന്നുകയറ്റമാണെന്നും എംഎൽഎ പ്രസ്താവനയിൽ…