Category: ഉപബോധ മനസ്സ്

തോറ്റുകൊടുക്കില്ലെന്നുറപ്പിച്ച് ആവേശത്തോടെ മത്സരിച്ച് തന്നെയാണ് ഓരോ വിജയവും കൈവരിക്കേണ്ടത്…..!

എന്തെങ്കിലും നേടിയെടുക്കണം എന്ന് ഒരാള്‍ പൂര്‍ണ്ണമനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായ്‌ ലോകം മുഴുവന്‍ അവന്‍റെ സഹായത്തിനെത്തും. മൂന്നു പതിറ്റാണ്ടുകളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ബ്രസീലുകാരനായ പൗലോ കൊയ്‌ലോ രചിച്ച 🖋ദി ആൽക്കെമിസ്റ്റ് 67 ഭാഷകളിലായി ആറരക്കോടി കോപ്പികൾ…

നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും…

“നമ്മുടെ ഉപബോധ മനസ്സിന് തെറ്റും, ശരിയും തിരിച്ചറിയുവാനുളള കഴിവില്ല…!! നിരന്തരം നമ്മൾ എന്താണോ നമ്മോട് സംസാരിക്കുന്നത് അത് നമ്മുടെ ഉപബോധ മനസ്സ് അംഗീകരിക്കും… “‘ഞാൻ രോഗിയാണ്,എനിക്ക് എപ്പോഴും ക്ഷീണമാണ്”’എന്ന് നിരന്തരം ചിന്തിച്ചാൽ രോഗങ്ങൾ നമ്മെ അലട്ടുവാൻ തുടങ്ങും… നെഗറ്റീവായി ചിന്തിക്കുന്നതു കൊണ്ട്…