Category: ഇടയാകരുത്

“നമ്മുടെ നാട്ടിൽ ദാരിദ്ര്യത്തിന്റെയോ അപമാനത്തിന്റയോ പേരിൽ കുഞ്ഞിനെ ഉപേക്ഷിക്കാനോ കൊല്ലുവാനോ ഇടയാകരുത്”

രാവിലെ പത്രം വായിച്ചപ്പോൾ വളരെ വേദനിപ്പിച്ച വാർത്ത ഇതോടൊപ്പം നൽകുന്നു .ഇത് നടന്നത് ദൈവത്തിൻെറ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ ,അതും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും .’അമ്മ നൊന്തുപെറ്റ കുഞ്ഞിനെ കൊല്ലുവാൻ തയ്യാറായതിൻെറ വാർത്ത നമ്മോട് പലതും സംസാരിക്കുന്നുണ്ട് .ഇതേക്കുറിച്ചു ചിന്തിക്കുമ്പോൾ…