Category: ഇക്കിഗായ്

കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ നമ്മൾ ഇക്കിഗായ് പോലെയുള്ള ആശയങ്ങൾ പ്രവർത്തികമാക്കേണ്ടിയിരിക്കുന്നു. മാനസിക ആരോഗ്യത്തിനും, ആത്മഹത്യകൾ കുറയ്ക്കാനും ഇവ സഹായകരമാവാം.

Ikigai, ഇക്കിഗായ് എന്നത് ഒരു ജാപ്പനീസ് ആശയമാണ്. ലക്ഷ്യബോധം എന്ന് നമുക്ക് വേണെമെങ്കിൽ ഇതിനെ കാണാം. ഇക്കിഗായ് മൂലം നമ്മൾ പ്രചോദിതർ ആവുകയും ജീവിത സാഫല്യ സംതൃപ്തിയും അർത്ഥബോധവും ലഭിക്കും എന്നാണ് തത്വം. നമ്മൾ ഇഷ്ട്ടപെടുന്നവ, നമ്മൾക്ക് കഴിവുള്ളവ, നാടിന് ആവശ്യമുള്ളവ,…