Category: അറിയിപ്പ്

എറണാകുളം സെ. മേരീസ് ബസ്ലിക്ക പള്ളി|സമവായം ഉണ്ടാകുന്നതുവരെ ക്രിസ്തുമസ് പ്രമാണിച്ചുള്ള പാതിരാകുർബാന ഉൾപ്പെടെ തിരുക്കർമ്മങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല|ശക്തമായ നടപടികൾ ഉണ്ടാകും

അറിയിപ്പ് എറണാകുളം സെ. മേരീസ് കത്തീഡ്രൽ ബസ്ലിക്ക പള്ളിയിലെ വി.കുർബാനയർപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായം ഉണ്ടാകുന്നതുവരെ ക്രിസ്തുമസ് പ്രമാണിച്ചുള്ള പാതിരാകുർബാന ഉൾപ്പെടെ തിരുക്കർമ്മങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല എന്ന് ഏവരെയും അറിയിക്കുന്നു. ഫാ.ആന്റണി പൂതവേലിൽഅഡ്മിനിസ്ട്രേറ്റർ, സെ. മേരീസ് കത്തീദ്രൽ ബസ്ലിക്ക, എറണാകുളം .

സീറോമലബാർ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിനും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനുമായി ഔദ്യോഗിക വക്താക്കളുടെ ടീം പുനഃക്രമീകരിച്ചിട്ടുണ്ട്.

അറിയിപ്പ് സീറോമലബാർ മീഡിയ കമ്മീഷനിൽ നിന്നും സ്നേഹാശംസകൾ. സീറോമലബാർ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിനും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനുമായി ഔദ്യോഗിക വക്താക്കളുടെ ടീം പുനഃക്രമീകരിച്ചിട്ടുണ്ട്. ആയതിനാൽ ഇനിമുതൽ മേൽപ്പറഞ്ഞ ആവശ്യങ്ങൾക്കായി ബന്ധപ്പെടേണ്ടത് സീറോമലബാർ സഭയുടെ പി.ആർ.ഒ.യും മീഡിയ കമ്മീഷന്റെ സെക്രട്ടറിയുമായ…

കൊച്ചി രൂപത ചാൻസിലർ പദവി ഏറ്റവും ജൂനിയർ കൊച്ചച്ചനിൽ നിന്നും ഏറ്റവും സീനിയർ കൊച്ചച്ചനിലേക്ക് – ജോസഫ് കരിയിൽ പിതാവിന്റെ അപ്രതീക്ഷിത നിയമനം.

ഫോർട്ട്കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ വഹിച്ചിരുന്ന കൊച്ചിരൂപതാ ചാൻസിലർ പദവി രൂപതയുടെ പി. ആർ. ഒ. ആയ റവ. ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിലേക്ക്. കേരളത്തിലെ ഏറ്റവുംപൗരാണികമായി 465-വർഷത്തിലധികമായി പ്രവർത്തിച്ചു…

ഡോ. മാത്യൂസ് മാർ സേവേറിയോസ് |പ്രത്യേക പ്രാർത്ഥനയിലും മൗനവ്രതത്തിലും, ജാഗരണത്തിലും ആയിരിക്കുന്നതിനാൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനോ, കൂടിക്കാഴ്ചകൾ നടത്തുന്നതിനോ, അഭിവന്ദ്യ പിതാവിനോട് ഫോണിലൂടെ അല്ലാതെയോ സംസാരിക്കുന്നതിനോ ഇപ്പോൾ സൗകര്യമില്ല

അറിയിപ്പ്: -പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പൊലീത്തയുടെയും പിൻഗാമിയായി നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമനസ്സുകൊണ്ട് അസോസിയേഷൻ തീയതിയായ ഒക്ടോബർ 14 വരെ പ്രത്യേക പ്രാർത്ഥനയിലും മൗനവ്രതത്തിലും, ജാഗരണത്തിലും ആയിരിക്കുന്നതിനാൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനോ, കൂടിക്കാഴ്ചകൾ നടത്തുന്നതിനോ, അഭിവന്ദ്യ…