Category: അമ്മയും കുഞ്ഞും

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ കുറ്റകരവും ശിക്ഷാർഹവുമായിരുന്ന ഗർഭച്ഛിദ്രം അതിനുശേഷം കുറ്റകരമല്ലാതായത് എന്തു ന്യായത്താലാണ്? 24 ആഴ്ച വരെ…

"40 ഡെയ്സ് ഫോര്‍ലൈഫ്" "എനിക്ക് അമ്മയാകണം " Pro Life Pro-life Formation അനുഭവം അബോർഷൻ അഭിമുഖം അമ്മ അമ്മയാകുക അമ്മയും കുഞ്ഞും കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍ കുഞ്ഞുങ്ങൾക്കു വേണ്ടി കുടുംബം ,കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി ക്രൈസ്തവ മാതൃക ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനങ്ങൾ സമ്പത്ത്‌ ജനിക്കാനുളള അവകാശം ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവന്‍റെ സന്ദേശം ജീവന്റ്റെ സംരക്ഷണം ജീവസംസ്‌കാരം ജീവിതശൈലി പിന്തുണ പിറക്കാതെ പോയവർക്കായി പ്രൊ ലൈഫ് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രൊ ലൈഫ് സമിതി പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം പ്രോലൈഫ് റാലി

വഴിയോരത്ത് ജീവന്‍റെ സന്ദേശവുമായിക്രിസ്റ്റഫറും സംഘവും|18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മുന്നില്‍ ഉപവാസവും പ്രാര്‍ത്ഥയും ജീവന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിശ്ശബ്ദ സാക്ഷ്യവുമായി ഒരു സംഘടന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് 18,816 സ്ത്രീകളെ അബോര്‍ഷനില്‍നിന്ന് പിന്തിരിപ്പിച്ചു എന്ന റെക്കോര്‍ഡാണ് ഇവര്‍ക്ക് ഇന്നുള്ളത്. 206 അബോര്‍ഷന്‍ ജോലിക്കാരെ മാനസാന്തരപ്പെടുത്താനും 107 അബോര്‍ഷന്‍ സെന്‍ററുകള്‍…

“ഒരു കുടുംബത്തിൽ എട്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് അതിന് സാക്ഷ്യം വഹിക്കുക എന്നത് ഒരു പക്ഷെ മാർ സ്ലീവാ മെഡിസിറ്റിയിലെ ആദ്യത്തെ സംഭവമായിരിക്കും”

ദൈവത്തിന് ഒത്തിരി നന്ദി.പരിശുദ്ധ അമ്മയുടെ ജപമാല മാസത്തിൽ ദൈവം ഞങ്ങൾക്ക് എട്ടാമത്തെ കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. പെൺകുഞ്ഞ് ആണ് പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു പ്രസവം നടന്നത്. അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് എന്തെങ്കിലും പറഞ്ഞാൽ അത് വെറുംവാക്കല്ല എന്ന്…

ജോസ് വല്ലനാട്ടിനും, ഭാര്യ അനുവിനും 8 മത്തെ കുട്ടി ജനച്ച വിവരം സസന്തോഷം എല്ലാവരെയും അറിയിക്കുന്നു.

പാലാ രൂപതയിലെ ഈ കുടുംബത്തെ ഈശോ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു ആശംസകളും പ്രാർത്ഥനയും

നിങ്ങൾ വിട്ടുപോയത്