Category: അമ്മയും കരിയറും

ഈ പരാതികളെല്ലാം കേട്ട് മറുപടിനിറയുന്ന കണ്ണുകളിലും മൗനത്തിലും മാത്രമായി ഒതുക്കുവാൻ അമ്മയ്ക്കേ കഴിയൂ …

എത്ര മുതിർന്നാലും അമ്മയോട് മാത്രം നമ്മൾ അവകാശത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട് . അമ്മേ എനിക്ക് വിശക്കുന്നു … അമ്മേ എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം …. അമ്മേ ചായയ്ക്ക്‌ കുറച്ചുകൂടി മധുരം ഇടണം … അമ്മേ ഫാൻ ഒന്നിട്ടേക്ക്…

മകള്‍ക്ക് കല്യാണത്തിന് മുന്പ് അമ്മപറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍..

1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. 3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം…

ലിവിങ് ടുഗതർ കില്ലിംഗ് ടുഗതറായി മാറുമ്പോൾ….| കേരളത്തെ ഭയപ്പെടുത്തുന്ന കൊലയാളി അമ്മമാർക്കു പുറകിൽ..

2023-ലെ ‘മിസ്സിസ് അമേരിക്ക’ ഏഴ് കുട്ടികളുടെ അമ്മ; മത്സരവേദിയിലും ശക്തമായ പ്രോലൈഫ് സാക്ഷ്യം

ലാസ് വേഗാസ്: ഇക്കൊല്ലത്തെ ‘മിസ്സിസ് അമേരിക്ക 2023’ ആയി തെരഞ്ഞെടുക്കപ്പെട്ട ഹന്നാ നീലെമാന്‍ മത്സരവേദിയില്‍വെച്ച് നടത്തിയ പ്രോലൈഫ് സാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ലാസ് വേഗാസിലെ വെസ്റ്റ്‌ഗേറ്റ് ലാസ് വേഗാസ് റിസോര്‍ട്ട് ആന്‍ഡ്‌ കാസിനോയില്‍ നടന്ന മിസ്സിസ് അമേരിക്കന്‍ 2023 മത്സര…

ശക്തയായ അമ്മ

ആറാമത്തെ വാവയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് എൻറെ ഭാര്യക്ക് എംഡിക്ക് പഠിക്കാനുള്ള അവസരം ഉണ്ടായത് , ഇത്തരം വലിയ ഉത്തരവാദിത്വമുള്ളപ്പോൾ എങ്ങനെ ഇവൾക്ക് ഇത് പൂർത്തീകരിക്കാൻ സാധിക്കമൊ ഇല്ലയോ എന്ന് ഒരു ആശങ്ക ഉണ്ടായിരുന്നു എങ്കിലും മാതൃത്വത്തിന്റെ പേരിൽ ഒന്നും അവൾക്ക് നഷ്ടപ്പെടരുത്…

ഒരു ജില്ലാ കളക്ടറിനെ അവരുടെ അമ്മത്വത്തിന്റെ പേരിൽ വിമർശിക്കുന്നവർ അമ്മയുടെ സ്നേഹവും വിലയും നന്നായി മനസ്സിലാക്കാത്തവർ ആണ്…

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഇറ്റലിയിലെ ഒരു നേഴ്സറി സ്കൂളിൽ കുറച്ചുനാൾ സേവനം ചെയ്തിരുന്നു. ആ നേഴ്സറി സ്കൂളിൽ അനാഥാലയത്തിലെ മൂന്നാല് കുഞ്ഞുങ്ങളും പഠിക്കാൻ വരാറുണ്ടായിരുന്നു. അവരിൽ തീർത്തും അനാഥയായ 4 വയസുള്ള ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. പ്രത്യേക പരിഗണനയും സ്നേഹവും…

ആ കണ്ണീരിന് പിന്നിലുണ്ട് ജനിക്കും മുമ്പേ മകനെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു അമ്മയുടെ വേദന….

ജൂൺ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്സിയിൽ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പർ താരം മാസങ്ങൾക്കപ്പുറമുള്ള ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവർ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പ് വൻകര ചാമ്പ്യൻമാരുടെ…

ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ!

ലോകത്ത് ഒരൊറ്റ അമ്മയും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു വീരകൃത്യംതന്നെ! തീർച്ചയായും, ധീരതയ്ക്കുള്ള അവാർഡ് ഈ അമ്മയ്ക്കു തന്നെ കൊടുക്കണം. അതിലുമുപരി,ഇത്രയും അടിയന്തിര പ്രാധാന്യമുള്ളതും, പ്രചോദനാത്മകവുമായ വാർത്ത ചിത്രം സഹിതം കൊടുക്കാൻ സുമനസ്സു കാട്ടിയ മനോരമയെ നമിക്കാതെ വയ്യ! Simon Varghese നമ്മുടെ…

അധ്യാപികയും 6 കുട്ടികളുടെ അമ്മയുടെ വാക്കുകൾ | Gift Of God | TALK SHOW | GOODNESS TV