ഒട്ടും ദയയില്ലാത്ത കണ്ണിൽ ചോരയില്ലാത്തവരുടെ ഒരു കാലത്താണ് നമ്മൾ ജീവിക്കുക. |ഇവിടെ ഒരാൾക്ക് മറ്റൊരാളെ കേൾക്കുവാനോ സഹായിക്കുവാനോ അയാളോട് സഹാനുഭൂതിയോടെ പെരുമാറുവാനോ സമയമില്ല.
*’ദയ’യുടെ ‘ബൂമറാംഗുകൾ’* അമേരിക്കൻ ആക്ടിവിസ്റ്റും അധ്യാപികയുമായ ഹോർലി വഹ്ബയുടെ ലോകപ്രസിദ്ധമായ പുസ്തകമാണ് ‘Kindness Boomerang’ . ലോകത്തെ കുറെക്കൂടി ദയയുള്ളതാക്കി മാറ്റുവാനുള്ള 365 ചെറിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഒരു ചെറിയ കൈപ്പുസ്തകം ആണത്. ഇത് കൂടാതെ ‘ലൈഫ് വെസ്റ്റ് ഇൻസൈഡ്’ എന്ന…