Category: അംഗീകാരം

ജെർമ്മനിയിലെ ജോലി നിയമങ്ങൾ അനുസരിച്ച ഒരാൾ ഒരു ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ല.

മോനെം കൊണ്ട്‌ നാട്ടിൽ വന്നൂടെ, ഇവിടെ വളരെ മികച്ച ജോലി കിട്ടുമല്ലൊ എന്ന് അഭ്യുദയകാംക്ഷികൾ ഇതുവരെ ധാരാളം പറഞ്ഞിട്ടുണ്ട്‌. ആ വലയിലൊന്നും വീഴാതെപോയതിനുള്ള പ്രധാന കാരണം ജെർമ്മനിയിലെ വർക്ക്‌ കൾച്ചർ, ജോലി സുരക്ഷിതത്വം എന്നിവയൊക്കെക്കൊണ്ടു തന്നെയാണു. ഉദാഹരണത്തിനു; ഈ ഫോട്ടൊ എടുത്തത്‌…

ഈ വർഷത്തെ ലാസ്റ്റ് നേട്ടമാണ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മറ്റ് നേട്ടങ്ങൾ ഉണ്ടായിരിക്കുന്നതല്ല

അഭിനന്ദനങ്ങൾ അറിയിച്ചവർക്കും (അറിയിക്കാത്തവർക്കും) വാർത്ത നൽകിയവർക്കും (നൽകാത്തവർക്കും) ഈ അവസരത്തിൽ‌ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. കുവൈത്തിൽ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ, വിധികർത്താവായിരുന്ന അസോഷ്യേറ്റഡ് പ്രസ്– ടൈം മാഗസിൻ ഫൊട്ടോഗ്രഫർ ഗുസ്തോ ഫെറാറിയുടെ വാക്കുകൾ വിഡിയോ രൂപത്തിൽ കമന്റ് ബോക്സിലുണ്ട്. നെറ്റിൽ തിരഞ്ഞപ്പോൾ കിട്ടിയ…

ആ കുട്ടി പറഞ്ഞു: “എനിക്ക് താങ്കളുടെ മുഖം നന്നായി ഓർത്തു വക്കണം. അങ്ങനെ നാളെ സ്വർഗത്തിൽ വച്ച് നാം പരസ്പരം കണ്ടുമുട്ടുമ്പോഴും എനിക്ക് താങ്കളോട് കൃതജ്ഞത പറയണം.”|രത്തൻ ടാറ്റ

ഒരിക്കൽ ഒരു ടെലഫോൺ അഭിമുഖത്തിൽ റേഡിയോ അവതാരകൻ രത്തൻ ടാറ്റയോട് ചോദിച്ചു: “ജീവിതത്തിൽ താങ്കൾക്ക് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭമേതാണ്?” അദ്ദേഹം പ്രതികരിച്ചു: സന്തോഷത്തിൻ്റെ നാലു വ്യത്യസ്ത ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അങ്ങനെ അവസാനം എന്താണ് യഥാർഥ സന്തോഷമെന്ന് ഞാൻ…

ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നേശരി അവാര്‍ഡ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്

കോട്ടയം: പൊതുജനസേവനത്തിലെ മികവിന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ നൽകുന്ന ആർച്ച്ബിഷപ്പ് കുര്യാക്കോസ് കുന്നേശരി അവാർഡിന് ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ തെരഞ്ഞടുത്തു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 11ന് ഉച്ചകഴിഞ്ഞു മൂന്നിന്…

കള്ളാടി മേപ്പാടി തുരങ്കപാത – ഡിപിആറിൻ അംഗീകാരം ലഭിച്ചു.എം.എൽ.എ ലിൻ്റോ ജോസഫ്

നടപടികൾ ത്വരിതപ്പെടുത്താൻ യോഗതീരുമാനം തിരുവമ്പാടി : നിർദിഷ്ട ആനക്കംപോയിൽ – കള്ളാടി-മേപ്പാടി തുരങ്കപാതയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന് ഉന്നത തല സമിതി തത്വത്തിൽ അംഗീകാരം നൽകി. 14/7/2021 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വൻകിട പദ്ധതികൾ വിലയിരുത്തുന്ന യോഗത്തിലാണ് ഡിപിആറിന് തത്വത്തിൽ…