Month: November 2022

സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നു.. | MAR ANDREWS THAZHATH| Shekinah News| PART 1

കടപ്പാട് Shekinah News

നാലാണ്ടുകൾക്കു മുൻപ് കവിളിൽ കണ്ണീരു വീണ ഒരു ദുഃഖവെള്ളിയാഴ്ചയെ ഗാലറിയിലിരുത്തി, മൈതാനത്ത് ഇപ്പോഴവർ ഒരു ഗുഡ് ഫ്രൈഡേ ആഘോഷിക്കുകയാണ്.

2018 ജൂലൈ 6 ഒരു വെള്ളിയാഴ്ചയായിരുന്നു. ബ്രസീലിലെ കായിക പ്രേമികൾക്ക് ശരിക്കും അതൊരു ദു:ഖവെള്ളിയാഴ്ചയായിരുന്നു. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ബ്രസീൽ താരതമ്യേന ദുർബലരായ ബൽജിയത്തോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട് ടൂർണ്ണമെന്റിൽ നിന്നു…

കര്‍ത്താവ്‌ ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌ (നിയമാവർത്തനം 4:24)|God is a consuming fire (Deuteronomy 4:24)

നമ്മുടെ ജീവിതത്തിലെ പാപത്തെ അഗ്നിയാൽ ദഹിപ്പിക്കുന്ന ദൈവം, സകലരുടെയും ഉള്ളില്‍ ദൈവസ്‌നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്‌നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്‌നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്‌നേഹജ്വാലയുടെ മാധുര്യം…

നാം വിളിച്ചപേക്‌ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്‌ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌?(നിയമാവര്‍ത്തനം 4:7)|For what great nation is there that has a god so near to it as the LORD our God is to us, whenever we call upon him?(Deuteronomy 4:7)

പഴയനിയമ കാലഘട്ടത്തിൽ ദൈവത്തിൻറെ സ്വന്തം ജനത എന്നറിയപ്പെട്ടത് ഇസ്രായേൽ ജനം ആയിരുന്നു. ദൈവം അവർക്കു സമീപസ്ഥൻ ആയിരുന്നു. പഴയ നിയമത്തിൽ പാപം പെരുകിയപ്പോൾ ദൈവത്തിൻറെ വിളിയാൽ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് ഇസ്രേൽ ജനത. മേഘം ആയും അഗ്നിസ്തംഭമായും ദൈവത്താൽ വഴിനടത്തുകയും, സംരക്ഷിക്കുകയും…

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍.(നിയമാവര്‍ത്തനം 4:2)|You may keep the commandments of the LORD your God that I command you.(Deuteronomy 4:2)

ദൈവമായ കർത്താവിൻറെ കൽപ്പനകൾ എന്നുപറയുന്നത് ദൈവത്തിൻറെ വചനം ആണ്. നാം കർത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ നാം കർത്താവിൻറെ കൽപ്പനകൾ ആകുന്ന വചനങ്ങൾ അനുസരിക്കും. ദൈവം തിന്മയുടെയും മരണത്തിന്റെയും അധീനതയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുന്നതിന്റെ വിവരണമാണല്ലോ വചനം. നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത്…

സിനഡും സിനഡാത്മകതയും|ശ്രവിക്കുന്ന സഭയും സഹഗമിക്കുന്ന സഭയും|സിനഡ് എന്താണ് എന്ന ചോദ്യത്തിനു നൽകാവുന്ന ഒറ്റഉത്തരം ഈ ‘ഒപ്പം നടക്കൽ’ എന്നല്ലാതെ മറ്റെന്താണ്…!!!

*സിനഡും സിനഡാത്മകതയും* 2023 ഒക്ടോബറിൽ റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡും അതിലെ മുഖ്യ വിഷയമായ സിനഡാത്മകതയുമാണ് ആഗോള കത്തോലിക്കാ സഭയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കുടുംബ-ഇടവകാ തലം മുതൽ ഭൂഖണ്ഡതലം വരെ ഇതിനു ഒരുക്കത്തിനായിട്ടുള്ള ചർച്ചകളും അഭിപ്രായ ശേഖരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. മെത്രാൻമാരുടെ…

ഡോ.ലിസി ജോസിന് കലിംഗ ഫെല്ലോഷിപ്പ്

കോതമംഗലം – ‘മനുഷ്യ കടത്തും സ്ത്രികൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമവും തടയുന്നതിന് യു.എൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കലിംഗ ഫെല്ലോഷിപ്പിന് ഡോ. ലിസി ജോസിനെ തെരഞ്ഞെടുത്തു. ഒരു വർഷമാണ് ഫെല്ലോഷിപ്പിൻ്റെ കലാവധി .ഡിസംബർ 12 മുതൽ 16 വരെ ഒറീസയിലെ ഭൂവനേശ്വറിൽ നടക്കുന്ന…

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഡിസംബര്‍ 18ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ…

എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബ്ബാനയർപ്പണത്തിന്റെ ഏകീകൃതരീതി |നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനെന്റ് സിനഡ് ചുമതലപ്പെടുത്തി

അറിയിപ്പ് കാക്കനാട്: 24.11.2022ന് രാവിലെ ഓൺലൈനിൽ ചേർന്ന സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബ്ബാനയർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുള്ള സാഹചര്യം വിലയിരുത്തി. അതിരൂപതയിലെ വൈദിക-അല്മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനെന്റ്…

നിങ്ങൾ വിട്ടുപോയത്