Month: July 2022

ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓർമ്മ തിരുനാൾ.(28/07)

1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍…

July -28- വി. അൽഫോൻസയുടെ തിരുനാൾ |അഴുകണം അഴകേറുവാൻ അൽഫോൻസായെപ്പോൽ …

വേദനയെ പ്രണയിച്ചവളുടെ ഓർമ്മത്തിരുനാളാണിന്ന്. അതുകൊണ്ടാണല്ലോ ഇത്തിരി തമാശയോടെയാണെങ്കിലും ഒരിക്കൽ ഒരു അമ്മച്ചി പറഞ്ഞത് , “അൽഫോൻസാമ്മയോട് പ്രാർത്ഥിച്ചാൽ വേദനയേ തരൂ . കാരണം പുള്ളിക്കാരിക്ക് അതല്ലേയുള്ളു ” എന്ന് .ചെറുപുഞ്ചിരിക്കു പിന്നിൽ വലിയ വേദനയെ ഒളിപ്പിച്ച അന്നക്കുട്ടിക്ക് അറിയാമായിരുന്നു അവളുടെ നാഥൻ…

ഡോ .ഡെയ്സൻ പാണേങ്ങാടന്റ്റെ ഭാര്യാമാതാവ് ശ്രീമതി എൽസി ജോസ് (68) ഇന്ന് (27/07/22) രാവിലെ നിര്യാതയായി

ഭാര്യാമാതാവ് ശ്രീമതി എൽസി ജോസ് (68) ഇന്ന് (27/07/22) രാവിലെ മരണപ്പെട്ടു. കാൻസർ രോഗബാധിതയായതിനെ തുടർന്ന് 2022 മെയ് മാസം മുതൽ ചികിൽസയിലായിരുന്നു. മൃതദേഹസംസ്കാരം, നാളെ (28/07/22) രാവിലെ 11 മണിക്ക് തൃശ്ശൂർ – വരാക്കര സെന്റ് ആന്റണീസ് പള്ളിയിൽ വെച്ച്…

പരിശുദ്ധ കന്യാകമറിയതിന്റെ മാതാപിതാക്കളായ ഭാഗ്യപ്പെട്ട മാർ യോവാകീം അന്നാഅമ്മ.| പരിശുദ്ധ മാതാവിനോടുള്ള ക്രൈസ്തവരുടെ സ്നേഹത്തിന്റെ ഒരു വിപുലീകരണമാണ് ഈ ദമ്പതിമാരോടുള്ള ഭക്തി.

പരിശുദ്ധ കന്യാകമറിയതിന്റെ മാതാപിതാക്കളായ ഭാഗ്യപ്പെട്ട മാർ യോവാകീം അന്നാഅമ്മ. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച് അക്കാലത്തു ഏറെ ബഹുമാനിതനുമായ വ്യക്തിയായിരുന്നു ജൊവാക്കിം. അദ്ദേഹത്തിന്റെ പത്നിയായിരുന്നു അന്നാ. ഈ…

മാർ ആന്റണി കരിയിൽ ഒടുവിൽ സ്ഥാനമൊഴിയിന്നു……

ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചതായി അറിയുന്നു .. രാജിക്കത്ത് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു ..സഭാ സംവിധാനങ്ങളോ പബ്ലിക് റിലേഷൻസ് വിഭാഗമോ രാജി സ്ഥിരീകരിച്ചിട്ടില്ല .…

പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം ക്രൈസ്തവ അവഗണന അവസാനിക്കുമോ?

പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം ക്രൈസ്തവ അവഗണന അവസാനിക്കുമോ? ഫാ. ജയിംസ് കൊക്കാവയലിൽ ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, മാനവശേഷി വികസനം, ആരോഗ്യ -ക്ഷേമ പ്രവർത്തനം എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയാണ് പ്രധാൻ…

ജീവാംശമായ്:| ഇന്ന് രാജ്യാന്തര കണ്ടൽദിനം.

ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കാൻ ചെറുതെന്നു കരുതുന്ന കണ്ടൽക്കാടുകൾ വലിയ കാര്യമാണു ചെയ്യുന്നത്. നിത്യഹരിത വനങ്ങളേക്കാൾ 5 ഇരട്ടിയിലേറെ അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിനെ കണ്ടൽക്കാടുകൾ വലിച്ചെടുക്കുമെന്ന് ഗവേഷകർ പറയുന്നു. ചെളിക്കുണ്ടായിക്കിടക്കുന്ന ഒരു സ്ഥലം എന്നതിലുപരി ഒട്ടേറെ ജീവികളുടെ വാസസ്ഥലംകൂടിയാണ് കണ്ടൽക്കാടുകൾ. 2015ൽ പാരിസിൽ…

മാതൃത്വത്തിന്റെ മദ്ധ്യസ്ഥ|പരിശുദ്ധ മറിയത്തിന്റെ അമ്മയായ വിശുദ്ധ . അന്നയുടെ ഓര്‍മ്മത്തിരുനാള്‍ കത്തോലിക്കാ സഭ ആചരിക്കുന്ന ദിവസമാണ് ജൂലൈ 26.

പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെ ഓര്‍മ്മത്തിരുനാള്‍ കത്തോലിക്കാ സഭ ആചരിക്കുന്ന ദിവസമാണ് ജൂലൈ 26. സാമുവേലിന്റെ അമ്മ ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെയും ജീവിതകഥ. ഇരുവര്‍ക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്. ഇക്കാരണത്താല്‍ അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന…

നിങ്ങൾ വിട്ടുപോയത്