Month: May 2021

80:20 അനുപാതം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയിൽ…

ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ _ പക്ഷപാതം |ഇത്തരമൊരു നിയമം രൂപപ്പെടുന്ന ഘട്ടത്തില്‍ ക്രൈസ്തവരായ ജനപ്രതിനിധികള്‍ എന്തു ചെയ്യുകയായിരുന്നു?

ഇന്ത്യന്‍ ക്രൈസ്തവര്‍ ഇനിയും വിഡ്ഢികളാകരുത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ കേരളസര്‍ക്കാര്‍ പക്ഷപാതം കാണിച്ചു വിതരണം ചെയ്തതിന്‍റെ ഫലമായി കേരള ക്രൈസ്തവസമൂഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. ഈ വസ്തുതകള്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതും കോടതി അവയെ…

വിശുദ്ധ കുര്‍ബാനയോടുള്ള സ്‌നേഹത്തെ തിരിച്ചുപിടിക്കാനും ആഴമായ ബന്ധത്തിലേക്ക് വളരാനും സഹായിക്കുന്ന മനോഹരമായ ഒരു ഭക്തിഗാനമാണ് ജീവന്റെ നീര്‍ച്ചാലൊരുക്കി.

അനുദിനം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ യാതൊരുവിധ വിലക്കുകളും ഇല്ലാതെ പങ്കെടുത്ത നാളുകളില്‍ നാം അവയുടെ മഹത്വം തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ കോവിഡും ലോക്ക ഡൗണും മൂലം ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയും ബലിയര്‍പ്പണങ്ങള്‍ നിലച്ചുപോകുകയും ചെയ്തിരിക്കുന്ന ഈ കാലത്ത് നാം അവയുടെ വിലയും…

ന്യൂനപക്ഷ വിവേചനം: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെസിബിസി

കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഏതെങ്കിലും ഒരു…

തൃശൂർ അതിരൂപതയിലെ യുവവൈദികനായ ഫാ. സിൻസൺ എടക്കളത്തൂർ (32) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾകോവിഡ് ബാ​ധിച്ച് ചികിൽസയിലായിരുന്നു.

റോമിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മാസത്തിൽ നാട്ടിൽ അവധിക്ക് വന്നതാണ്. മൃതസംസ്ക്കാരം പിന്നീട്.എല്ലാവരും പ്രാർത്ഥനയിൽ പ്രതേക്യം ഓർക്കണം ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

നിങ്ങൾ വിട്ടുപോയത്