Category: Faith

“ആൻഡ്രൂസ് പിതാവിനെപ്പോലെ വസ്തുതകളെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ആർജ്ജവമുണ്ടോ നിങ്ങൾക്ക് ?”|അതെ, വസ്തുതകൾ സംസാരിക്കട്ടെ!

കേരളത്തിലെ ചില മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഒരു ഇരയെ കിട്ടി. തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ആൻഡ്രൂസ് താഴത്ത്, വസ്തുനിഷ്ടവും സത്യസന്ധമായ ഒരു അപഗ്രഥനമായിരുന്നു ഇവരെ ഒന്നടങ്കം ഹർഷോന്മാദത്തിൽ എത്തിച്ചത്. പട്ടിണി കിടന്നിരുന്ന ഒരു കഴുതപ്പുലിക്കു മുന്നിൽ വന്നുപെട്ട ഇരയോടെന്ന പോലെ…

സമർപ്പിത ജീവിതത്തിൻെറ മഹനീയത മറക്കരുത് | മാർ ജോസഫ് കല്ലറങ്ങാട്ട് |Golden Jubilee FCC Sisters 30/04/2022 Valakkattukunnel Ramapuram

നിത്യസമ്മാനത്തിനായി യാത്രയായ ധീരനായ പ്രോലൈഫ് പ്രവർത്തകൻ ജോൺകുട്ടി സഹോദരൻ കഴിഞ്ഞവർഷം നൽകിയ ഒരു പ്രോലൈഫ് ഇൻ്റർവ്യൂ.

അദ്ദേഹത്തിൻ്റെ ജീവനോടുള്ള ഉദാത്തമായ മനോഭാവവും ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളോടുള്ള കരുതലും ഈ വീഡിയോയിൽ പ്രകടമാണ്. ആ ആത്മാവിനെ ദൈവം സ്വീകരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ആദരാഞ്ജലികൾ അർപ്പിക്കുന്നു .

ആത്മഹർഷം മാത്രമല്ല വിശ്വാസം, അത് സഹനത്തിന്റെ പാത കൂടിയാണ്.

തപസ്സുകാലം രണ്ടാം ഞായർവിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും രാത്രിയിലെ ദൈവീകപ്രഭയിലേക്ക് അത് നമ്മെ വഴിനടത്തുന്നു. നമ്മളിതാ, യേശുവിനോടൊപ്പം താബോറിൽ എത്തിയിരിക്കുന്നു. ഒരു…

“വലിയ നോമ്പ് _ മനസിന്റെ രൂപാന്തരീകരണത്തിന്”|ആത്മീയ അനുഭവമാക്കാൻഫിയാത്ത് മിഷൻ

വലിയ നോമ്പ് ആത്മീയ അനുഭവമാക്കാൻ സോഷ്യൽ മീഡിയ പോസ്റ്റർ ക്യാംമ്പയിനുകളുമായിഫിയാത്ത് മിഷൻ !! വലിയ നോമ്പ് _ മനസിന്റെ രൂപാന്തരീകരണത്തിന് എന്നതാണ് ക്യാംപയിൻ പോസ്റ്ററുകളുടെ ഉള്ളടക്കം. 50 ദിവസമുള്ള നോമ്പ് ദിനങ്ങളെ 7 ആഴ്ചകളായി തിരിച്ച് ഓരോ ആഴ്ചയിലേക്കുമായി ഒരു ചിത്രവും…

ആധുനിക യൂദാസുമാരുടെ കീശയിൽ വീഴുന്ന നാണയ കിലുക്കങ്ങളും മുറിപ്പെടുന്ന ക്രൈസ്തവ വിശ്വാസവും:

മാർത്തോമ്മാ സഭയിലെ ഒരു പുരോഹിതൻ കത്തോലിക്കാ സഭയിലെ 7 കൂദാശകളിൽ ഒന്നായ കുമ്പസാരത്തെ അവഹേളിച്ചത് വളരെ വേദനാജനകമാണ്. സൃഷ്ടാവും പരിപാലകനുമായ ദൈവത്തിൻ്റെ കരുണയും കൃപയും മനുഷ്യമക്കളിലേയ്ക്ക് ഒഴുകി എത്തുന്ന കനാലാണ് പരിശുദ്ധ കൂദാശകൾ. ആ കൂദാശകളെ ക്രിസ്തുവിനെ അനുഗമിക്കുന്ന, പൗരോഹിത്യം എന്ന…

പ്രൊഫസർ തമ്പുവിന് ഒരു മറുപടി

കന്യാസ്ത്രീ മഠങ്ങളിൽ സംഭവിക്കുന്നതെന്ത്? 101 അനുഭവങ്ങൾ

നിങ്ങൾ വിട്ടുപോയത്