Month: February 2022

നെറ്റിയിൽ കുരിശുവരച്ച് അമ്പതു നോമ്പിലേക്ക്

സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങളിൽനിന്ന് കാക്കനാട്: സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്ന വിഭൂതി കർമ്മങ്ങൾക്ക് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നല്കി. കൂരിയ…

ബഹു. ജോസ് പുതിയേടത്തച്ചന്റെ മാതാവ് റോസമ്മ ജോബ് പുതിയേടത്ത് (84) നിര്യാതയായി |ആദരാഞ്ജലികൾ

My mother Rosamma Job(84) Puthiyedath, died at 1 pm in the Lisie Hospital. Her funeral will be on Wednesday, 2nd March at 3 pm at St Antony’s Church, Thaikattussery. Please…

പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്|ഒരു തിരിച്ചുനടത്തം ഏറെ ആവശ്യമാണ്

പരിശുദ്ധ സഭ വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരിക്കുകയാണ്.. .മാർത്തോമാനസ്രാണികളുടെ നോമ്പ് ആചരണങ്ങളെകുറിച്ച് അടുത്തിടെ വായനകളിലൂടെ അറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി… .ദൈവത്തെ മാത്രം ഉപാസിക്കാൻ ദൈവത്തോടൊപ്പം ജീവിക്കാൻ കൊതിച്ചിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്… ആണ്ടുവട്ടത്തിലെ നമ്മുടെ നോമ്പുകൾ എല്ലാം ദൈവത്തോട് കൂടെ ജീവിക്കാനുള്ള…

പൗവ്വത്തിൽ പിതാവിന് സുവർണ്ണ ജൂബിലി ആശംസകൾ അറിയിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ച ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ അധ്യഷൻ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് ആശംസകൾ നേർന്നുകൊണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാട അണിയിച്ചു. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ പൗവ്വത്തിൽ പിതാവിന്റെ…

കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 22)

Let your steadfast love, O Lord, be upon us, even as we hope in you. (Psalm 33:22) കർത്താവു കാരുണ്യവാനല്ലേ? തീർച്ചയായും അതേ. ദൈവത്തിൻ്റെ ഏറ്റവും വലിയ സ്വഭാവവിശേഷങ്ങൾ അവിടുത്തെ സ്നേഹവും കരുണയുമാണ്. ഏദൻ തോട്ടത്തിൽ…

കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്‌!തന്റെ ഭക്‌തര്‍ക്കുവേണ്ടിഅവിടുന്ന്‌ അവ ഒരുക്കിവച്ചിരിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 31 : 19)

Oh, how abundant is your goodness, which you have stored up for those who fear you (Psalm 31:19) ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നമ്മൾ 1പത്രോ…

യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയിന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ്‌ പാപ്പാ ആഹ്വാനം ചെയ്തു.

കൊച്ചി: റോമിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി യുക്രെയിനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക അറിയിച്ച മാര്‍പാപ്പ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നു അഭ്യര്‍ത്ഥിച്ചു. യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയിന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ്‌ പാപ്പാ ആഹ്വാനം ചെയ്തു.…

വലിയനോമ്പ്: ചരിത്രവും ദൈവശാസ്ത്രവും|ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍

മോശയുടെയും (പുറ. 24: 18) ഏലിയായുടെയും (രാജാ. 19:8) ഈശോയുടെ തന്നെയും (മര്‍ക്കോ. 1:13) 40 ദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് ആറാഴ്ചക്കാലത്തെ ഉപവാസരീതി സഭയില്‍ രൂപം പ്രാപിച്ചത്. എങ്കിലും സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ ‘പേത്തുര്‍ത്താ’ ഞായര്‍ തുടങ്ങി ഉയിര്‍പ്പുവരെയുള്ള 50 ദിനങ്ങളില്‍…

നിങ്ങൾ വിട്ടുപോയത്