Category: വിശുദ്ധ പദവിയിലേക്ക്

വിശുദ്ധിയുടെ വഴികൾ |𝗣𝗮𝘁𝗵 𝘁𝗼 𝘀𝗮𝗶𝗻𝘁𝗵𝗼𝗼𝗱| 𝗙𝗿. 𝗧𝗵𝗼𝗺𝗮𝘀 𝗔𝗱𝗼𝗽𝗽𝗶𝗹𝗹𝗶𝗹

കുഞ്ഞച്ചന്റെ ഡയറി വായിച്ചപ്പോൾ ഞാൻ അന്നും മനസിൽ സൂക്ഷിച്ച കാര്യം ഇതാണ് … | Mar Joseph Kallarangattu

“കുഞ്ഞച്ചൻ എന്ന ഈ ഇടവകവൈദികന്റെ വിശുദ്ധ ജീവിതം ഇടവകവൈദികരെ മാത്രമല്ല, എല്ലാ ജീവിതാവസ്ഥകളിലുമുള്ള വിശ്വാസികൾക്കും വിശുദ്ധിയുള്ള ജീവിതം നയിക്കാൻ പ്രചോദനമായി തീരട്ടെ “

സീറോമലബാർ സഭയുടെ അഭിമാനം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ തിരുനാൾ കുർബാന, സന്ദേശം മാർ ജോസഫ് കല്ലറങ്ങാട്ട് | Ramapuram 16/10/2022 ഏപ്രിൽ 30, 2006 സീറോ മലബാർ സഭക്ക് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു. നമ്മുടെ കൊച്ചുകേരളത്തിലെ പാലാ രൂപതയിലുള്ള രാമപുരം ഇടവകയിൽ ഒരു പുരോഹിതൻ…

The Glorious Life of Devasahayam | Glorious Lives | Shalom World

🅻🅸🆅🅴 Holy Mass and Canonization (2022) |LIVE from the Vatican | Canonization of Devasahayam Pillai

ക്രിസ്തുവിനെ അറിഞ്ഞവൻ, ക്രിസ്തുവിനായി ജീവിച്ചവൻ, ക്രിസ്തുനാമത്തിൽ രക്സ്തസാക്ഷിയായവൻ. വിശ്വാസ തീക്ഷ്ണതയുടെ മറുവാക്ക്: വി. ദേവസഹായം|ജീവിതം വിശദമായി അറിയാം

ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്മായ വിശുദ്ധന്റെ ജീവിത കഥ നമ്മുടെ വിശ്വാസ ജീവിതത്തെയും ധന്യമാക്കട്ടെ.

വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്… ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ. ഭാരത…

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ വിശുദ്ധപദവി ആഘോഷിക്കാൻ പ്രത്യേക പരിപാടികൾ

ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി നാമകരണം ചെയ്യുന്ന 2022 മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനയ്ക്ക് ശേഷം നന്ദിസൂചകമായി…

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള.

“ഞങ്ങൾ റോമിൽ പാർത്ത കാലത്ത് കിട്ടിയ ഇടവേളകളിൽ നമ്മുടെ ദേവസഹായം പിള്ളയെ വിശുദ്ധപദവിയിൽ പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു നിവേദനം മല്പാൻ ലത്തീനിൽ എഴുതിയുണ്ടാക്കി കർദ്ദിനാളിനോടുള്ള ഒരു പ്രത്യേക അപേക്ഷയോടുകൂടി അദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കുകയുണ്ടായി. അതീവദരിദ്രമായ മലങ്കരസമുദായത്തിന് പണം മുടക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട്…

നിങ്ങൾ വിട്ടുപോയത്