Category: Syro Malabar Synodal Commission for Family, laity, and Life

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പാലയിലെ പ്രതിഷേധ സമ്മേളനം |മാർ ജോസഫ് കല്ലറങ്ങാട്ട്

മണിപ്പൂർ അക്രമങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക: സീറോമലബാർ മാതൃവേദി

കാക്കനാട്: മണിപ്പൂരിൽ ഒരു വിഭാഗം ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന സംഘടിതമായ ആക്രമണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം പ്രതിഷേധാർഹമാണെന്ന് സീറോമലബാർ മാതൃവേദി. രണ്ടു മാസക്കാലമായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ ഏറ്റവുമധികം പീഡനങ്ങൾക്കിരയാകുന്നത് ന്യൂനപക്ഷമായ ക്രൈസ്തവജനതയാണ്. ആരാധനാലയങ്ങൾക്കും ക്രൈസ്തവസ്ഥാപനങ്ങൾക്കും ഭവനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ഉചിതമായ നടപടികൾ…

സാമൂഹ്യജാഗ്രത വേണ്ട കാലഘട്ടം. |നട്ടുച്ചക്ക് വരുന്ന പിശാചുകളെ തിരിച്ചറിയണം.|മണിപ്പുരിന്റെ വേദന നമ്മുടേതുമാണ്.|മാർ ജോസഫ് കല്ലറങ്ങാട്ട്

കുറവിലങ്ങാട് പള്ളിയില്‍ നിന്നും കല്ലറങ്ങാട്ട് പിതാവിന്റെ മറ്റൊരു ഉജ്ജ്വല പ്രസംഗം വൈറല്‍ | BISHOP MAR JOSEPH KALLARANGATT |

“സഭയുടെ പൈതൃകങ്ങളോട് ഒത്തുജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദിനമാണ് ദുക്‌റാനത്തിരുനാള്‍”.|മാർ ജോസഫ് കല്ലറങ്ങാട്ട്

കല്ലറങ്ങാട്ട് മാർ യൗസേപ്പ് മെത്രാൻ്റെ ദുക്റാന തിരുനാൾ ലേഖനം_ 🖋️ എനിക്കു മുറിപ്പാടുകള്‍ കാണണംതൊട്ടറിഞ്ഞ ശ്ലൈഹികപാരമ്പര്യം ദുക്‌റാന നമുക്കു പിതൃദിനമാണ്, ജാതീയദിനമാണ്. തോമ്മാ ഭാരതത്തിന്റെ ശ്ലീഹായാണ്. മാര്‍ത്തോമ്മാസ്ലീവായാണ് തോമ്മാമാര്‍ഗത്തിന്റെ അനശ്വരപ്രതീകം. ഓര്‍മകളുടെ കൂമ്പാരമുണ്ട് നസ്രാണികള്‍ക്ക്. ശ്രാദ്ധവും അന്നദാനവും മരണവാര്‍ഷികവും നമുക്ക് ഓര്‍മകളാണ്.…

Archdiocese of Trichur Godpel of Life Happy married life Life Life Is Beautiful Life is Love marriage, family life MEDIA CATHOLICA Pro Life Pro Life Apostolate Pro-Life and Family Respect life Right to life Syro Malabar Synodal Commission for Family, laity, and Life അമ്മയുടെ ജീവന്‍ ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനോടുള്ള ആദരവ് ജീവൻ രക്ഷിക്കൂ ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്റെ ശബ്ദമാകാന്‍ ജീവന്റെ സംരക്ഷണം ജീവന്റെ സംസ്കാരം പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് വാർത്ത സജീവ സാക്ഷ്യം സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

ഈ കത്ത് ലോകചരിത്രത്തിൽ അപൂർവ്വം : |പ്രൊ ലൈഫ് ചരിത്രത്തിൽ കോടതിയിൽ സമർപ്പിച്ച ആകത്ത്| സാബു ജോസ്

കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയർന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് : മാർ ജോസ് പുളിക്കൽ

കരുത്തുറ്റ വനിതാനേതൃത്വം ഉയർന്നുവരണം: മാർ ജോസ് പുളിക്കൽ കാക്കനാട്: കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയർന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ചു നടത്തപ്പെട്ട സീറോമലബാർ മാതൃവേദിയുടെ ഇന്റർനാഷണൽ…

വലിയ കുടുംബങ്ങളെയും സഭക്കായി നിലപാടുള്ള യുവാക്കളെയും ചേർത്തുപിടിച്ച് ആലക്കോട് മേരിമാതാ കോളേജ്|PRO LIFE

പ്രൊ ലൈഫ് കുടുംബങ്ങൾക്ക് പ്രത്യേക പരിഗണ നൽകുന്ന ആലക്കോട് മേരിമാതാ കോളേജ്ഭാരവാഹികൾക്കും തലശ്ശേരി അതി രൂപതയ്ക്കും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ സെക്രട്ടറിയും ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് അനുമോദനങ്ങൾ അർപ്പിച്ചു .…

കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: കത്തോലിക്ക കോൺഗ്രസ്

.കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിന്റെ പിന്നിൽ കാരണക്കാരായവർ ഉണ്ടങ്കിൽ അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം.…

മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം: സീറോമലബാർസഭ

കാക്കനാട്: വന്യജീവി ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ പ്രസ്താവിച്ചു. നമ്മുടെ പ്രകൃതിയും വനവുമെല്ലാം സംരക്ഷിക്കപ്പെടണം, എന്നാൽ മനുഷ്യർക്കും അർഹമായ നീതി ലഭിക്കണം. വന്യജീവികൾ മൂലമുണ്ടാകുന്ന…

വലിയ കുടുംബം സമൂഹത്തിന്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.

തൃശൂർ :തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം…

നിങ്ങൾ വിട്ടുപോയത്