Category: Higher Education

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണം | കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കോളേജിൽ ആസൂത്രിതമായി അരങ്ങേറിയ സംഘർഷാവസ്ഥയിൽ മെത്രാൻ സമിതി ഉത്കണ്ഠയും ദുഃഖവും പ്രകടിപ്പിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും…

കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: കത്തോലിക്ക കോൺഗ്രസ്

.കാഞ്ഞിരപ്പള്ളി കോളേജിനെതിരെയുള്ള സമരത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കോളേജ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. അതിന്റെ പിന്നിൽ കാരണക്കാരായവർ ഉണ്ടങ്കിൽ അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരികയും വേണം.…

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് കല്ലെറിയുന്നവർ അറിയാൻ.| മതത്തിന്റെയും ജാതിയുടെയും നിറം നോക്കി പ്രതികരണത്തിന്റെ തോത് മാറ്റുന്ന ലോകത്തിലെ ഏക സ്ഥലം ദൈവത്തിന്റെ സ്വന്തം നാടാണ്.|ജോ കാവാലം

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് കല്ലെറിയുന്നവർ അറിയാൻ. ശ്രദ്ധ എന്ന് പേരുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തതിന്റെ പേരിൽ കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജിൽ ഒന്നായ കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ മനോഹരമായ ക്യാമ്പസ് കലാപകലുഷിതമാക്കാൻ കേരളത്തിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും മത്സരിക്കുമ്പോൾ അവരോട്…

നേട്ടങ്ങളുടെ വഴിയിൽ സര്‍വകലാശാലയെ നയിച്ച്പ്രഫ. സാബു തോമസിന്പടിയിറക്കം

മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച വര്‍ഷങ്ങള്‍ക്കൊടുവിലാണ് പ്രഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിക്കുന്നത്. അധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ…

ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും |Job Opportunities | Higher Education | Mac Tv

ഈശോയിൽ പ്രിയ അച്ചൻമാരേ, നമ്മുടെ കുട്ടികളിലും യുവജനങ്ങളിലും വിദേശ പഠനത്തോടും വിദേശ ജോലിയോടുമുള്ള ഭ്രമം വളരെയധികം വർദ്ധിച്ചിരിക്കുകയാണല്ലോ. ഇത് നമ്മുടെ സമൂഹത്തെ വളരെയധികം ദോഷകരമായി ബാധിക്കും. അതിനാൽ അവർക്കും മാതാപിതാക്കൾക്കും ഇന്ത്യയിൽ തന്നെയുള്ള പഠന സാധ്യതകളെക്കുറിച്ചും മികച്ച തൊഴിലവസരങ്ങളെക്കുറിച്ചും  പറഞ്ഞു മനസിലാക്കിക്കൊടുക്കേണ്ടത്…

നിങ്ങൾ വിട്ടുപോയത്