Category: സിനിമകളുടെ ആസ്വാദനം

‘പന്ത്രണ്ട്’|ചുരുക്കിപ്പറഞ്ഞാൽ സംഗീതസാന്ദ്രമായ നയന മനോഹരമായ ചിന്തോദ്ദീപകമായ ഒരു സുവിശേഷ സാക്ഷ്യമാണ് .

‘സിനിമകൾ കാണുക ആസ്വദിക്കുക എന്നതിനപ്പുറത്തേക്ക് കണ്ട സിനിമകളെക്കുറിച്ച് കൂടുതൽ ഒന്നും എഴുതുന്ന ശീലമുള്ള ആളല്ല ഞാൻ എന്നാൽ കഴിഞ്ഞ ദിവസം ഇടപ്പള്ളി വനിതാ തീയറ്ററിൽ പന്ത്രണ്ടിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സ് പറയുന്നു ചില കാര്യങ്ങൾ കുറിക്കണമെന്ന്. ശീതീകരിച്ച സിനിമ തിയേറ്ററിനുള്ളിലെ…

‘പന്ത്രണ്ട്’ ഒരു ഉപമയാണ്. കടലും കരയും മനുഷ്യരും കഥാപാത്രങ്ങളായി വരുന്ന ഒരു പുതിയകാല കഥയുടെ സംഗീതസാന്ദ്രമായ സുവിശേഷ വായന! കണ്ടുതന്നെ അറിയണം അതിന്റെ ഭംഗി!

‘പന്ത്രണ്ട്’ വെറുമൊരു ചലച്ചിത്രമല്ല; സുവിശേഷം മണക്കുന്ന ഒരു ഉപമയാണ്. കണ്ണുതുറന്നു കണ്ട്, കാതു കൂർപ്പിച്ചു കേട്ട്, ബുദ്ധിയാലറിഞ്ഞ്, ഹൃദയത്തിൽ വിസ്മയിച്ചു പുളകമണിയേണ്ട ഒരു theatrical parable. ബൈബിൾ വായിക്കുന്നവർക്കറിയാം – രണ്ടായിരത്തിലധികം വർഷങ്ങൾക്കു മുമ്പ് യേശു എന്നു പേരുള്ള നസ്രായനായ ഒരു…

ഓട്ടക്കൈയന്മാർക്കായി ഇന്ന് റിലീസാകുന്ന പന്ത്രണ്ട്|നേരിട്ട് സുവിശേഷം പറയുവാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ക്രിസ്തുവിന് സജീവ സാക്ഷ്യം നൽകാറുള്ള ഈ ധീര പരിശ്രമത്തെ വിശ്വാസികൾ ഒന്നടങ്കം പിന്തുണയ്ക്കണം.

ഓട്ടക്കൈയന്മാർക്കായി ഇന്ന് റിലീസാകുന്ന പന്ത്രണ്ട് ഫാ. ജോഷി മയ്യാറ്റിൽ “ആരും ഓട്ടക്കൈയന്മാരായി ജനിക്കുന്നില്ല” എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അത് പൂരിപ്പിക്കാൻ പോകുന്നത്, “സമൂഹമാണ് അവരെ ഓട്ടക്കൈയന്മാരാക്കിത്തീർക്കുന്നത്” എന്നായിരിക്കും. ക്ഷമിക്കണം, ചെറിയ ഒരു തിരുത്തുണ്ട് – “പീലുമാരാണ് അവരെ ഓട്ടക്കൈയന്മാരാക്കി മാറ്റുന്നത്”.…

‘വരയന്‍’ സിനിമ |ജീന്‍വാല്‍ജിന്റെ കഥയിലെ ബിഷപ് ഒരിക്കല്‍ക്കൂടി ഓര്‍മയിലേക്ക് എത്തി.| വളരെ നല്ല സിനിമ. കാലം ആവശ്യപ്പെടുന്ന നല്ലൊരു പ്രമേയം.

പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയോടെയാണ് ‘വരയന്‍’ കാണുന്നതിന് തീയേറ്ററില്‍ കയറിയത്. സിനിമയുടെ സംവിധായകന്‍ ജിജോ ജോസഫ് അടുത്ത സുഹൃത്താണ്. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് എഴുമെന്നായിരുന്നു എന്റെ ആശങ്ക. അടുത്ത കാലത്ത് ഹൃദയത്തില്‍ തട്ടിയ ചില സിനിമകളെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു. അതുവായിച്ചതുകൊണ്ടാണ്…

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ|”വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുന്നു

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ! “വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുമ്പോൾ നാം ഓർക്കണം, ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രതിപുരുഷരേയും, ഏതുവിധേയനേയും താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതം മുഖ്യകഥാപാത്രമായ് അവതരിപ്പിച്ചുകൊണ്ട് കാലിക…

“ഒറ്റിക്കൊടുക്കാനെത്തുന്നവളെയും അപകടപ്പെടുത്താനെത്തുന്നവരെയും കണ്ടിരിക്കുന്നവരെയും ഒരുപോലെ കണ്ണീരണിയിക്കുന്ന നായക മികവ് ഫാ. ഡാനി കപ്പൂച്ചിന്റെ തൂലികയുടേതുകൂടിയാണ്.”

ക്രിസ്തുവിന്റെ ജീവിതം പുനരവതരിപ്പിക്കുന്ന വൈദികന്‍:കൊമേഷ്യല്‍ സിനിമക്ക് വൈദികന്‍ തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന്‍ തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി.…

അഭിരുചിക്ക് ഇണങ്ങാത്ത കല സൃഷ്ടികളെ ഒഴിവാക്കാനുള്ള ധീരത ആണ് പ്രേക്ഷകൻ ആർജ്ജിക്കേണ്ടത്.

ബാല്യത്തിലും കൗമാരത്തിലുമുള്ള ആറു കുട്ടികളുടെ അമ്മയായ ഒരു സ്ത്രീ ചിലപ്പോഴൊക്കെ ഞാനുമായി സിനിമകൾ ചർച്ച ചെയ്യുമായിരുന്നു. ഇവിടെ അല്ല, എന്റെ പഠനകാലത്ത് ഓസ്‌ട്രേലിയയിലെ മെൽബണിൽ. വലിയ കാത്തലിക് മൂല്യങ്ങൾ പാലിച്ചിരുന്നു ആ കുടുംബം. ഒരിക്കൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു മൂവിയെ കുറിച്ചു…

നിങ്ങൾ വിട്ടുപോയത്