എമ്മാവൂസിലേക്കുള്ള യാത്രകള്‍ വ്യക്തിപരമായ അന്വേഷണത്തിൻ്റെയും തിരിച്ചറിവിന്‍റെയും വഴിത്താരകളിലൂടെയുള്ള നിരന്തരയാത്രകളാണ്.
“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍…










