Category: ജീവിതം

ജീവിതത്തോട് തോറ്റു പോകുന്ന മനുഷ്യർ..!|അവനവനെ തന്നെ സ്നേഹിക്കുക എന്നതു പ്രധാനമാണ്. |സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക

“തോറ്റുപോയി, എല്ലാ അർത്ഥത്തിലും” എന്ന് ചുവരിൽ എഴുതി വച്ച് ഒരു ഗവ.ഡോക്ടർ ആത്മഹത്യ ചെയ്തു വല്ലാതെ സങ്കടം തോന്നുന്നു.എത്ര പരീക്ഷകളുടെ കടമ്പ കടന്നിട്ടാകും അയാൾ ഡോക്ടറായത്. പിന്നീടും എത്രയോ കടമ്പകൾ പിന്നിട്ടാണ് ഗവ. മെഡിക്കൽ ഓഫീസർ പദവി നേടിയിട്ടുണ്ടാകുക. എന്നിട്ടും, അദ്ദേഹത്തിനു…

പ്രസവിച്ചാല്‍ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറില്‍ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരു തരും? ചെറിയ വരുമാനത്തില്‍ നിന്നെങ്ങനെ ഞാന്‍ വലിയ കുടുംബം പോറ്റും?|നടൻ സിജോയിയുടെവാക്കുകൾ?!

നടൻ സിജോയിയുടെവാക്കുകൾഹൃദയത്തിൽ തൊടട്ടെ! ഇതൊക്കെയാണ് കുട്ടികള്‍ വേണ്ട എന്ന് പറയുന്നവരുടെ മുടന്തന്‍ ന്യായങ്ങള്‍. നടൻ സിജോയിയുടെവാക്കുകൾ -‘അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാം’ എന്ന ചിന്തയാണ് ഇത്തരക്കാരുടേത്. എന്നാല്‍, ഞാന്‍ അലക്കുകയും കാശിക്ക് പോകുകയും ചെയ്യും. അതായത് പണം സമ്പാദിച്ച ശേഷം കുഞ്ഞുങ്ങള്‍ മതി എന്ന…

ബൈബിളിനു വെളിയില്‍ ദൈവം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. |സുവിശേഷസന്ദേശത്തിന് പ്രപഞ്ചത്തോളം പരിധിയുണ്ടെന്ന ബോധ്യത്തില്‍ സധൈര്യം സുവിശേഷം പ്രസംഗിച്ച ഭക്തനായിരുന്നു അരവിന്ദാക്ഷമേനോൻ

സൂചകങ്ങളെ പിന്തുടര്‍ന്ന്ക്രിസ്തുപാദാന്തികത്തില്‍ .കിഴക്കുകണ്ട നക്ഷത്രം നല്‍കിയ ചില സൂചനകളെ ലാക്കാക്കി പൗരസ്ത്യദേശത്തുനിന്നും യാത്രയാരംഭിച്ച് ഒടുവില്‍ കാലിത്തൊഴുത്തിലെത്തി ദിവ്യരക്ഷകനെ കണ്ട് അവനെ ആരാധിച്ചു സായൂജ്യമടഞ്ഞ് ജ്ഞാനികളെയാണ് സുവിശേഷ പ്രസംഗകനായിരുന്ന അരവിന്ദാക്ഷമേനോന്‍റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത്. തനിക്കു സുപരിചിതങ്ങളായ വേദോതിഹാസ ഗ്രന്ഥങ്ങളിലെ ചില സൂചനകങ്ങളെ പിന്തുടര്‍ന്ന്…

നവജാത ശിശുവിന്റെ വിൽപ്പന :അതീവ ഖേദകരം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. നവജാത ശിശുവിനെ ഉപേക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുമ്പോൾ മനുഷ്യജീവന്റെ പ്രാധാന്യം സജീവ ചർച്ചകൾക്കിടവരുത്തുന്നുവെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ദൈവം ദാനമായി മാതാപിതാക്കൾക്ക് ഓരോ കുഞ്ഞിനെ നൽകുന്നതും സ്നേഹത്തോടെ സംരക്ഷിക്കാനും സമൂഹത്തിൽ മികച്ചവ്യക്തിയായി വളർത്തുവാനുമാണ്. അനേകം ദമ്പതികൾ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുമ്പോൾ…

‘എനിക്ക് വിശന്നു, നിങ്ങൾ ഒരു വറ്റ് തന്നില്ല.എനിക്കു ദാഹിച്ചു, നിങ്ങൾ തുള്ളി വെള്ളം തന്നില്ല.’

‘എനിക്ക് വിശന്നു, നിങ്ങൾ ഒരു വറ്റ് തന്നില്ല.എനിക്കു ദാഹിച്ചു, നിങ്ങൾ തുള്ളി വെള്ളം തന്നില്ല.’ പരസ്യവിചാരണ, പുരുഷാരത്തിന്റെ ആർപ്പുവിളി, മരത്തിൽ കെട്ടിയിട്ടു തല്ലിക്കൊന്നു… പീഡാസഹനത്തിന്റെ ക്രമം പോലും തെറ്റിയില്ല.ചരിത്രത്തിലെ ദുഃഖവെള്ളിയെക്കാൾ ദുഃഖംജീവിതത്തിലെ ദുഃഖവെള്ളി… Shajan C. Mathew

നമ്മുടെ ഓരോരുത്തരുടെയും ജീവിതമാണ് സമരിയാക്കാരിയുടെ ആഖ്യാനം പറഞ്ഞുവയ്ക്കുന്നത്. ബലഹീനതകളെ ഭയക്കരുത്, അവയുടെ മേൽ ദൈവത്തിന്റെ ആലയം പണിയണം.

തപസ്സുകാലം മൂന്നാം ഞായർസമരിയാക്കാരിയുടെ നന്മ (യോഹ 4:5-42) പൊട്ടിപ്പോയ സ്നേഹത്തിന്റെ നൂലുകൾ വീണ്ടും കെട്ടണോ? അനേകം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചവനായ യേശു അതിന്റെ രീതി നമുക്ക് കാണിച്ചു തരും. യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും സമ്പന്നവും സർഗ്ഗാത്മകവുമായ ഒരു ആഖ്യാനത്തിലൂടെ: യേശുവും സമരിയാക്കാരിയും. യാത്ര…

വാർത്ത നൽകുമ്പോൾ മാധ്യമങ്ങൾ മിതത്വം ,മാന്യത ,ജീവനോടുള്ള ആദരവ് ..സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .|ചില പ്രസവങ്ങൾ അനർഹമായ വാർത്താ പ്രാധാന്യം നേടുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ ഇടരുത്തും?

മാധ്യമങ്ങൾ മാന്യത മറക്കരുതേ ,ഒരു പ്രധാന പത്രത്തിൻെറ ലേഖിക എഴുതിയ വാർത്ത ഒട്ടും ഉൾക്കൊള്ളുവാൻ കഴിയുന്നില്ല . ആ പത്രത്തിൻെറ പത്രാധിപ സമിതിയും ഇതൊന്നും വായിക്കുന്നില്ലേ? . ഒന്നാം പേജിൽ കൊടുക്കുവാൻ എന്താണ് പ്രാധാന്യം ? സ്ത്രീ പ്രസവിച്ചു .പുരുഷനായ പിതാവ്…

മകൾ , മരുമകൾ ആയി മാറുമ്പോഴുള്ള ഉള്ള 8 കാര്യങ്ങൾ|8 Tips for a Good Relationship with Your Mother in Law | Family Tips Malayalam | Dr. Mary Matilda

ആർത്തവാവധി അർഹിക്കുന്ന എല്ലാ സ്ത്രീകൾക്കും കൊടുക്കണം പ്രസവാവധിക്കാലം വർധിപ്പിക്കണം ഗവണ്മെന്റ് തലത്തിൽ മാത്രമല്ല എല്ലാ രംഗത്തും ഇത് നടപ്പിലാക്കണം .

സ്ത്രീകൾക്ക് അവധിയും പരിരക്ഷയും…………….. ജീവജാലങ്ങളുടെ ഏറ്റവും വലിയ ധർമ്മം പ്രത്യുത്പാദനം നടത്തുക എന്നതാണ് അതിൽ പ്രധാന പങ്കു വഹിക്കുന്നത് പെൺ വിഭാഗമാണ് അതിനു വേണ്ട എല്ലാ സഹകരണവും സംരക്ഷണവും എല്ലായ്‌പോലും ചെയ്യുവാനുള്ള കർത്തവ്യമാണ് പുരുഷവിഭാഗത്തിന് . ജന്മം കൊടുക്കുന്നതിലും വളർത്തുന്നതിലും ഏറ്റവും…

സ്നേഹമല്ല വലുത്, കരുണയാണ് -| വീട്ടിൽ കരുണയുള്ളവരാണോ ?|LAW OF MERCY|UNIVERSAL LAWS -| LIFE CHANGING AFFIRMATIONS

സുഹൃത്തെ കാരുണ്യം എന്നത് ദയയാണ് .. ദയയും കാരുണ്യവും പരസ്പരം ഇഴുകി ചേർന്നതാണ് .എന്നാൽ സ്നേഹം എന്നത് കുണയല്ല ‘ എന്നാൽ സ്നേഹമില്ലാത്ത കരുണ ഉപ്പിൽ ഉപ്പ് രസം ഇല്ലാത്തതുപോലെയാണ് … സ്നേഹം എന്നത് നിസ്വാർത്ഥമായ ചതിക്കാത്ത പഴിപറയാത്ത , എന്തും…

നിങ്ങൾ വിട്ടുപോയത്