Category: ജീവനോടുള്ള ആദരവ്

ജീവന്റെ ശബ്ദമായി റോമില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രോലൈഫ് റാലി

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. മെയ് 20 ശനിയാഴ്ച റോമിലെ സെന്‍ട്രല്‍ ടെര്‍മിനി…

Mangalavartha Annunciation|The Annunciation of Mary – ALL You Need to Know! |March 25th Feast

https://youtu.be/rlRFOluuJ7g https://youtu.be/ZHp1vX8eJpU

ജീവന്‍റെ സംസ്കാരം പാഠ്യപദ്ധതിയുടെ ഭാഗമാകണം ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി

മാവേലിക്കര: മനുഷ്യജീവനെക്കുറിച്ചുള്ള സമഗ്രമായ വിജ്ഞാനം പഠിക്കുവാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഉണ്ടാകണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി പറഞ്ഞു. മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും…

വാർത്ത നൽകുമ്പോൾ മാധ്യമങ്ങൾ മിതത്വം ,മാന്യത ,ജീവനോടുള്ള ആദരവ് ..സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .|ചില പ്രസവങ്ങൾ അനർഹമായ വാർത്താ പ്രാധാന്യം നേടുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ ഇടരുത്തും?

മാധ്യമങ്ങൾ മാന്യത മറക്കരുതേ ,ഒരു പ്രധാന പത്രത്തിൻെറ ലേഖിക എഴുതിയ വാർത്ത ഒട്ടും ഉൾക്കൊള്ളുവാൻ കഴിയുന്നില്ല . ആ പത്രത്തിൻെറ പത്രാധിപ സമിതിയും ഇതൊന്നും വായിക്കുന്നില്ലേ? . ഒന്നാം പേജിൽ കൊടുക്കുവാൻ എന്താണ് പ്രാധാന്യം ? സ്ത്രീ പ്രസവിച്ചു .പുരുഷനായ പിതാവ്…

നിങ്ങൾ വിട്ടുപോയത്